ക്വാറിയിൽ പരിശോധന: 8 കോടി രൂപയുടെ വിറ്റ് വരവ് വെട്ടിപ്പ് കണ്ടെത്തി

സംസ്ഥാന ജി. എസ്. ടി ഇന്റലിജൻസ്, വയനാട് പ്രവർത്തിക്കുന്ന ക്രഷർ യൂണിറ്റിൽ നടത്തിയ പരിശോധനയിൽ 8 കോടി രൂപയുടെ വിറ്റ് വരവ് വെട്ടിപ്പ് കണ്ടെത്തി.

ജോയിന്റ് കമ്മീഷണർ(ഇന്റലിജൻസ് )കോഴിക്കോട് ഫിറോസ് കാട്ടിൽ ന്റെ നിർദേശ പ്രകാരം, ഡെപ്യൂട്ടി കമ്മീഷണർ ( ഇന്റലിജൻസ് ) ജയദേവൻ. കെ. സി യുടെ മേൽനോട്ടത്തിൽ വയനാട് ഇന്റലിജൻസ് സർവെയില്ലൻസ് സ്‌ക്വാഡ് ക്വാറിയിൽ നടത്തിയ പരിശോധനയിലാണ് 8 കോടി രൂപയുടെ വിറ്റ് വരവ് ക്രമക്കേട് കണ്ടെത്തിയത്. 

ജി. എസ്. ടി നിയമം സെക്ഷൻ 74 പ്രകാരം, നോട്ടീസ് നൽകി നികുതി, പിഴ, പലിശ തുടങ്ങിയ ഇനത്തിൽ 51.09 ലക്ഷം രൂപ ഈടാക്കി.

  സ്റ്റേറ്റ് ടാക്സ് ഓഫീസർ ഇന്റലിജൻസ് ജെയ്സൺ. പി. ബേബി, നദീർ, ഗിരീഷ്‌ എന്നിവരുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ്‌ ഓഫീസർമാരായ ജോമോൻ, അഭിലാഷ്, ജസീന, സുധീർ, പ്രമോദ്, വിനോദ് കുമാർ, മുഹമ്മദ്‌, ജീവനക്കാരനായ ശരത്, ഷിബു, കൃഷ്ണൻ,ജോബി, സുഫീദ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത് .

Also Read

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഒറീസയിലെ വേള്‍ഡ് ഗ്രൂപ്പ്

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി

IGST അടയ്ക്കേണ്ടതിന് CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

IGST അടയ്ക്കേണ്ടതായപ്പോൾ CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

Loading...