ജിഎസ്ടി സമാഹരണത്തില്‍ പുത്തൻ ഉണര്‍വ്. ധനമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്‌, ഒക്ടോബറിലെ ജിഎസ്ടി സമാഹരണം 1.7 ലക്ഷം കോടി രൂപയായാണ് വര്‍ദ്ധിച്ചിരിക്കുന്നത്.

ഉത്സവകാലത്തിന്റെ തുടക്കമായ നവംബറില്‍ ജിഎസ്ടി സമാഹരണത്തില്‍ പുത്തൻ ഉണര്‍വ്. ധനമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്‌, ഒക്ടോബറിലെ ജിഎസ്ടി സമാഹരണം 1.7 ലക്ഷം കോടി രൂപയായാണ് വര്‍ദ്ധിച്ചിരിക്കുന്നത്

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇത് 1.51 ലക്ഷം കോടി രൂപയായിരുന്നു. മുൻ വര്‍ഷവുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇത്തവണ 13 ശതമാനത്തിന്റെ വര്‍ദ്ധനവ് നേടാൻ സാധിച്ചിട്ടുണ്ട്.

ജിഎസ്ടിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ സമാഹരണമാണ് ഇത്തവണ നടന്നിരിക്കുന്നത്. ഒക്ടോബറിലെ ജിഎസ്ടി പിരിവില്‍ കേന്ദ്ര ജിഎസ്ടിയായി 30,062 കോടി രൂപയും, സംസ്ഥാന ജിഎസ്ടിയായി 38,171 കോടി രൂപയുമാണ് ലഭിച്ചത്. സംയോജിത ജിഎസ്ടിയായി 91,315 കോടി രൂപയും, സെസ് ഇനത്തില്‍ 12,456 കോടി രൂപയും പിരിച്ചെടുത്തു. ഈ വര്‍ഷം ഏപ്രിലില്‍ 1.87 ലക്ഷം കോടി രൂപ ലഭിച്ചതാണ് സര്‍വകാല റെക്കോര്‍ഡ്. ഏപ്രിലില്‍ 1.87 ലക്ഷം കോടി രൂപയാണ് സമാഹരിച്ചത്.

നടപ്പു സാമ്ബത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ജിഎസ്ടി വിഹിതമായി കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ 18,370 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മുൻ വര്‍ഷം സമാന കാലയളവില്‍ 17,450 കോടി രൂപയാണ് അനുവദിച്ചത്. മുൻ വര്‍ഷത്തേക്കാള്‍ 5 ശതമാനം അധികം വിഹിതം ഇത്തവണ ലഭിച്ചിട്ടുണ്ട്. സംസ്ഥാന ജിഎസ്ടിയും, സംയോജിത ജിഎസ്ടിയിലെ കേരളത്തിന്റെ വിഹിതവും ചേര്‍ത്താണ് കേന്ദ്ര വിഹിതം കണക്കാക്കുന്നത്.

Also Read

മോഹൻലാൽക്ക് ഏറ്റവും കൂടുതൽ ജി.എസ്.ടി അടച്ചതിനുള്ള ബഹുമതി — സംസ്ഥാന ധനമന്ത്രി കെ. എൻ. ബാലഗോപാലിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഒറീസയിലെ വേള്‍ഡ് ഗ്രൂപ്പ്

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

Loading...