"കേരള ധനകാര്യ " സെമിനാർ : ധനകാര്യ സ്ഥിതിയെ സംബന്ധിച്ച ദ്വിദിന സെമിനാർ നിരവധി സാമ്പത്തിക വിദഗ്ദ്ധർ പങ്കെടുക്കുന്നു

"കേരളത്തിന്റെ ധനകാര്യ സ്ഥിതി" എന്ന വിഷയത്തിൽ എ.കെ.ജി. പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഇ.എം.എസ് അക്കാദമി തിരുവനന്തപുരത്ത് വെച്ച് ദ്വിദിന സെമിനാർ നടത്തി.

അഞ്ചാം അന്താരാഷ്ട്ര പഠന കോൺഗ്രസ്സിൻ്റെ മുന്നോടിയായി കേരളത്തിൻ്റെ ധനകാര്യ സ്ഥിതിയെ സംബന്ധിച്ച ദ്വിദിന സെമിനാർ തിരുവനന്തപുരം ഇം എം എസ് അക്കാഡമി ഓഡിറ്റോറിയത്തിൽ വച്ച് ഇന്നും നാളെയുമായി നടക്കുന്നു. ഡോ. തോമസ്സ് ഐസ്സക്ക്, എസ്സ് രാമചന്ദ്രൻ പിള്ള തുടങ്ങിയവരുടെ നേതൃത്വത്തിൽ നടക്കുന്ന വിവിധ സെമിനാറുകളിൽ പ്രൊ. എം. എ. ഉമ്മൻ, പ്രൊ. വെങ്കിടേഷ് ആത്രേയ, പ്രൊ.വി കെ രാമചന്ദ്രൻ,എ എൻ ഝാ, ജി എസ്സ്റ്റി കമ്മീഷണർ ശ്രീ. എബ്രഹാം റെൻ IRS, Adv.K.S. ഹരിഹരൻ, ഡോ.എൻ.രാമലിംഗം, ശ്രീ അസീഫ് കണ്ണോത്ത്, ശ്രീ.കെ.എം.ജോൺ തുടങ്ങിയ നിരവധി സാമ്പത്തിക വിദഗ്ദ്ധർ ആണ് പങ്കെടുക്കുന്നതു്. ഇന്ന് ഉച്ചയ്ക്ക് ശേഷം നടന്ന GST - problems & prospects എന്ന വിഷയത്തിൽ അഡ്വ. കെ എൻ ശ്രീകുമാർ പ്രഭാഷണവും നടത്തി. 

സെമിനാറിൽ കേരളത്തിന്റെ പൊതു ധനകാര്യ പ്രശ്നങ്ങളെ കുറിച്ചും GST യുടെ കഴിഞ്ഞക്കാല കേരളാ അനുഭവം എന്ന വിഷയത്തിലും, GST ആറു വർഷത്തെ കേരളാ അനുഭവം എന്ന വിഷയത്തിലും ശ്രീ അസീഫ് കണ്ണോത്ത്  സംസാരിച്ചു.

അഞ്ചാമത് അന്താരാഷ്ട്ര കേരള പഠന കോൺഗ്രസിന് മുന്നോടിയായി നടത്തുന്ന ഈ സെമിനാറിൽ കേരളത്തിന്റെ പൊതു ധനകാര്യ പ്രശ്നങ്ങളെക്കുറിച്ചും , സുസ്ഥിത ധനസ്ഥിതിക്കായി സ്വീകരിക്കേണ്ട നയങ്ങൾ എന്തൊക്കെ ആവണം എന്നതിനെ പറ്റിയും വിശദമായ ചർച്ചകൾ നടന്നു.

Also Read

മോഹൻലാൽക്ക് ഏറ്റവും കൂടുതൽ ജി.എസ്.ടി അടച്ചതിനുള്ള ബഹുമതി — സംസ്ഥാന ധനമന്ത്രി കെ. എൻ. ബാലഗോപാലിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഒറീസയിലെ വേള്‍ഡ് ഗ്രൂപ്പ്

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

Loading...