ഇന്‍കംടാക്സ് ഇ-ഫയലിങ് പോര്‍ട്ടലിലെ തകരാറുകള്‍ പൂര്‍ണമായും പരിഹരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല

ആദായ നികുതി വകുപ്പ് പുതിതായി അവതരിപ്പിച്ച ഇന്‍കംടാക്സ് ഇ-ഫയലിങ് പോര്‍ട്ടലിലെ തകരാറുകള്‍ പൂര്‍ണമായും പരിഹരിക്കാന്‍ ഇതുവരെ കഴിഞ്ഞില്ല. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തകരാറുകള്‍ പരിഹരിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. തകരാറുകള്‍ കണ്ടെത്തി ഘട്ടംഘട്ടമായി പരിഹരിച്ചുവരികയാണ്. ഇതുസംബന്ധിച്ച്‌ എല്ലാ ആഴ്ചയും നന്ദന്‍ നിലേകനി ആശയവിനിമയം നടത്തുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു. റിട്ടേണ്‍ നല്‍കുന്നതിനുള്ള സമയപരിധി നീട്ടുന്നകാര്യത്തില്‍ ഇപ്പോള്‍ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ജൂണ്‍ ഏഴിനാണ് പുതിയ ആദായനികുതി ഇ-ഫയലിങ് പോര്‍ട്ടല്‍ പുറത്തിറക്കിയത്. അന്നുതന്നെ പോര്‍ട്ടിലിലെ തകരാറുകളെക്കുറിച്ച്‌ വ്യാപകമായി പരാതികളുയര്‍ന്നിരുന്നു.

രണ്ടുമാസം പിന്നിട്ടിട്ടും തകരാര്‍ പരിഹരിക്കാന്‍ സോഫ്റ്റ് വെയര്‍ രൂപകല്പനചെയ്ത ഇന്‍ഫോസിസിന് ആയിട്ടില്ല. റിട്ടേണുകള്‍ പ്രൊസസ് ചെയ്യുന്ന സമയം 63 ദിവസത്തില്‍നിന്ന് ഒരു ദിവസമായി കുറയ്ക്കുന്നതിനും റീഫണ്ട് വേഗത്തില്‍ നല്‍കുന്നതിനും മറ്റുമാണ് പുതുതലമുറ ഫയലിങ് സംവിധാനം തയ്യാറാക്കുന്നതിന് 2019ല്‍ ധനകാര്യമന്ത്രാലയം ഇന്‍ഫോസിസുമായി കരാറിലെത്തിയത്. ഇതിനായി 2019 ജനുവരി മുതല്‍ 2021 ജൂണ്‍വരെയുള്ള കാലയളവില്‍ 164.5 കോടി രൂപയാണ് ഇന്‍ഫോസിസിന് നല്‍കിയത്.

Also Read

മോഹൻലാൽക്ക് ഏറ്റവും കൂടുതൽ ജി.എസ്.ടി അടച്ചതിനുള്ള ബഹുമതി — സംസ്ഥാന ധനമന്ത്രി കെ. എൻ. ബാലഗോപാലിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഒറീസയിലെ വേള്‍ഡ് ഗ്രൂപ്പ്

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

Loading...