നാളേക്ക് മുമ്പ് പാൻ ആധാർ നമ്പറുമായി ലിങ്ക് ചെയ്യാത്ത നികുതിദായകര്‍ക്ക് 500 രൂപ മുതല്‍ 1000 രൂപ വരെ പിഴ

നാളേക്ക് മുമ്ബ് പെര്‍മനന്റ് അക്കൗണ്ട് നമ്ബര്‍ (പാന്‍) യുണീക്ക് ഐഡന്റിഫിക്കേഷന്‍ നമ്ബറുമായി (ആധാര്‍) ലിങ്ക് ചെയ്യാത്ത നികുതിദായകര്‍ക്ക് 500 രൂപ മുതല്‍ 1000 രൂപ വരെ പിഴ ചുമത്തുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്സസ് അറിയിച്ചു.

ബയോമെട്രിക് ആധാറുമായി പാന്‍ ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതി 2022 മാര്‍ച്ച്‌ 31 ആണ്. ഈ സമയപരിധി പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ പാന്‍ പ്രവര്‍ത്തനരഹിതമാക്കും.

നിര്‍ദിഷ്ട തീയതിക്ക് ശേഷമാണ് ആധാര്‍ ലിങ്ക് ചെയ്യുന്നതെങ്കില്‍ 500 രൂപ പിഴ ഈടാക്കും. ജൂണ്‍ 30നുള്ളില്‍ ലിങ്ക് ചെയ്യുന്നവര്‍ക്കാണ് ഈ പിഴ. അതിനുശേഷമാണ് പാന്‍കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യുന്നതെങ്കില്‍ 1000 രൂപ പിഴ അടയ്ക്കേണ്ടി വരും.

പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സര്‍ക്കാര്‍ പലതവണ നീട്ടിയതിന് ശേഷമാണ് പിഴത്തുക സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കഅര്‍ പുറത്തുവിട്ടത്. ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള ആദായനികുതിയുമായി ബന്ധപ്പെട്ട ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിന് ആധാര്‍ നമ്ബര്‍ പാന്‍ നമ്ബറുമായി ബന്ധിപ്പിക്കല്‍ നിര്‍ബന്ധമാണ്.

Also Read

മോഹൻലാൽക്ക് ഏറ്റവും കൂടുതൽ ജി.എസ്.ടി അടച്ചതിനുള്ള ബഹുമതി — സംസ്ഥാന ധനമന്ത്രി കെ. എൻ. ബാലഗോപാലിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഒറീസയിലെ വേള്‍ഡ് ഗ്രൂപ്പ്

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

Loading...