പേഴ്സണൽ ലോണുകൾ നിങ്ങളുടെ സാമ്പത്തിക പ്രതിസന്ധികൾക്ക് ഉടൻ പരിഹാരം എന്നാൽ ശ്രദ്ധിക്കാനേറെ

ശമ്പളക്കാർക്ക് വേണ്ടി മാത്രമുള്ളതാണ് പേഴ്സണൽ ലോൺ എന്നാണ് പൊതുവായ ധാരണ. എന്നാൽ സ്വയം തൊഴിൽ ചെയ്യുന്നവർക്കും എളുപ്പത്തിൽ ലോൺ ലഭിക്കും. ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം എന്നുമാത്രം. മികച്ച ക്രെഡിറ്റ് സ്കോറും മറ്റ് യോ​ഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നവർക്കുമാണ് ഇത്തരത്തിൽ ലോൺ ലഭിക്കുന്നത്. ബിസിനസ്സ്  ചെയ്യുന്നവർ വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ.

വ്യക്തിഗത വായ്പ ലഭിക്കുന്നതിന് സ്വയം തൊഴിൽ ചെയ്യുന്നവർ താഴെ പറയുന്ന രേഖകൾ ബാങ്കുകളിൽ നൽകണം. ചുരുങ്ങിയത് 2 വർഷത്തെ എങ്കിലും ഓഡിറ്റ് ചെയ്തതും ചാർട്ടേഡ് അക്കൗണ്ടന്റ് അം​ഗീകൃതവുമായ ബാലൻസ് ഷീറ്റുകളും ഓഡിറ്റ് റിപ്പോർട്ടുകളും കഴിഞ്ഞ 3 വർഷത്തെ ഇൻകം ടാക്സ് റിട്ടേൺസ് ബാങ്ക് സ്റ്റേറ്റ്മെന്റുകൾ (6 മാസം മുതൽ 3 വർഷം വരെ) മേൽപ്പറഞ്ഞ രേഖകൾ ഇപ്പോഴും ബിസിനസ് തുടരുന്നുണ്ട് എന്നതിന് തെളിവായി നൽകേണ്ടതാണ്.

വരുമാനം മികച്ച ക്രെഡിറ്റ് സ്കോറാണ് വായ്പ അനുവദിക്കുന്നതിന് മുമ്പ് ബാങ്കുകൾ പരിശോധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം. കൂടാതെ മറ്റ് യോഗ്യതയുള്ള മാനദണ്ഡങ്ങളെ സംബന്ധിച്ചിടത്തോളം, ആദ്യം അപേക്ഷകന്റെ വരുമാനം പരിശോധിക്കും. സാധാരണയായി പ്രതിവർഷം അഞ്ചു ലക്ഷം രൂപയിൽ കുറയാത്ത വരുമാനമാണ് അപേക്ഷകന് ഉണ്ടായിരിക്കേണ്ടത്.

അപേക്ഷകന്റെ പ്രായപരിധി അപേക്ഷകർക്ക് 22നും 55നും ഇടയിൽ ആയിരിക്കണം പ്രായം. കൂടാതെ ബിസിനസ്സിന് ആരംഭിച്ചിട്ട് മൂന്ന് വർഷം എങ്കിലും പൂർത്തിയായതും ഇപ്പോഴും തുടരുന്നതുമായ ബിസിനസുകൾക്കാണ് വായ്പ ലഭിക്കുക. ബിസിനസ്സ് വിറ്റുവരവ് രേഖകൾ ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് വഴി ഓഡിറ്റ് ചെയ്യേണ്ടതുമാണ്.

 മികച്ച ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ അതായത് 750 പോയിന്റിൽ കൂടുതൽ ഉണ്ടെങ്കിൽ വായ്പ ലഭിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങൾക്ക് മികച്ച ക്രെഡിറ്റ് സ്കോർ ഇല്ലെങ്കിൽ, വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പായി അതിനു വേണ്ടി പരിശ്രമിക്കുക. ഉദാഹരണത്തിന്, നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബില്ലുകളും മറ്റും സമയത്തിനുള്ളിൽ അടയ്ക്കുന്നത് വഴി നല്ല ക്രെഡിറ്റ് റേറ്റിംഗ് സൃഷ്ടിക്കാൻ കഴിയും. വായ്പകൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങൾക്ക് സ്വയം ക്രെഡിറ്റ് സ്കോർ പരിശോധിക്കാനും കഴിയും. ഇന്ന് ഫ്രീ ആയിട്ട് ക്രെഡിറ്റ് സ്കോർ നോക്കാൻ നിരവധി വെബ് സൈറ്റുകൾ ഉണ്ടന്നുള്ളതും വളരെ സൗകര്യമാണ്.

ആവശ്യമായ രേഖകൾ താഴെ പറയുന്നവയാണ് വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട രേഖകൾ ഐഡി പ്രൂഫ്: പാസ്പോർട്ട്, വോട്ടേഴ്സ് ഐഡി, ഡ്രൈവിം​ഗ് ലൈസൻസ്, പാൻ കാർഡ് താമസ സ്ഥലത്തിന്റെ തെളിവ്: പാസ്പോർട്ട്, യൂട്ടിലിറ്റി ബില്ലുകൾ, റേഷൻ കാർഡ് മുതലായവ വരുമാനത്തിന്റെ തെളിവ്: CA സാക്ഷ്യപ്പെടുത്തിയ ധനകാര്യങ്ങൾ, ഇൻകം ടാക്സ് റിട്ടേണുകൾ, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ ബിസിനസ്സ് വിലാസവും ഉടമസ്ഥാവകാശ പ്രമാണം: വസ്തുവിന്റെ പ്രമാണം, യൂട്ടിലിറ്റി ബില്ലുകൾ തുടങ്ങിയവയാണ്‌.

Also Read

2025 ജനുവരി 1 മുതൽ മൂന്ന് തരത്തിലുള്ള ബാങ്ക് അക്കൗണ്ടുകൾ ക്ലോസ് ചെയ്യും: ഉടമകൾ ശ്രദ്ധിക്കണം

കുടിശിക അടച്ചിട്ടും എൻ.ഒ.സി. നൽകിയില്ല; എച്ച്.ഡി.ബി. ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡ്ബാങ്ക്  27,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

കുടിശിക അടച്ചിട്ടും എൻ.ഒ.സി. നൽകിയില്ല; ബാങ്ക് 27,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

ലോക്‌സഭ പാസാക്കിയ ബാങ്കിംഗ് നിയമ ഭേദഗതി ബിൽ: നോമിനി പരിധി വർധിപ്പിക്കൽ ഉൾപ്പെടെ പ്രധാന മാറ്റങ്ങൾ

സ്വര്‍ണ്ണവായ്പയില്‍ വിപ്ലവകരമായ പ്രഖ്യാപനത്തിന് ഒരുങ്ങുകയാണ് ആര്‍ബിഐ: വായ്പ എടുക്കുന്നവര്‍ക്ക് പ്രതിമാസ ഇഎംഐ ഓപ്ഷന്‍ വാഗ്ദാനം ചെയ്‌തേക്കും

വിമുക്തസൈനികർക്ക് വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ കുറഞ്ഞ പലിശനിരക്കുള്ള വായ്പാപദ്ധതിയുമായി കേരള ഫിനാൻഷ്യൽ കോർപറേഷൻ

വ്യാജ ഒപ്പിട്ട് ക്ലബിൻ്റെ അക്കൌണ്ടിൽ നിന്ന് 28 ലക്ഷം രൂപാ തട്ടിയെടുത്ത കേസിലെ പ്രതിയായ യുവാവ് അറസ്റ്റിൽ

വീസ വേണോ, റൂപേ വേണോ? ക്രെഡിറ്റ് കാർഡ് നെറ്റവർക്ക് തിരഞ്ഞെടുക്കാനുള്ള അധികാരം ഇനി ബാങ്കുകൾക്കല്ല, ഉപയോക്താൾക്ക്

ക്രെഡിറ്റ് കാർഡ് നെറ്റവർക്ക് തിരഞ്ഞെടുക്കാനുള്ള അധികാരം ഇനി ബാങ്കുകൾക്കല്ല, ഉപയോക്താൾക്ക്

വായ്പ നല്‍കിയതില്‍ നാഴികക്കല്ല്; വായ്പാ പോര്‍ട്ട് ഫോളിയോ ആയിരം കോടി കവിഞ്ഞ്  കെഎസ്ഐഡിസി

Loading...