ടിഡിഎസ് റിട്ടേണുകള്‍ ഈ ​മാ​സം 31നു ​മു​ന്പ് ഫ​യ​ല്‍ ചെ​യ്യേ​ണ്ട​താ​ണ്; അല്ലെന്ൻകിൽ പിഴ പ്രതിദിനം 200 വരെ!

ടിഡിഎസ് റിട്ടേണുകള്‍ ഈ ​മാ​സം 31നു ​മു​ന്പ് ഫ​യ​ല്‍ ചെ​യ്യേ​ണ്ട​താ​ണ്; അല്ലെന്ൻകിൽ പിഴ പ്രതിദിനം 200 വരെ!

2018 ഒ​ക്‌​ടോ​ബ​ര്‍ ഒ​ന്നു മു​ത​ല്‍ ഡി​സം​ബ​ര്‍ 31 വ​രെ ന​ട​ക്കു​ന്ന ഇ​ട​പാ​ടു​ക​ള്‍​ക്ക് സ്രോ​ത​സി​ല്‍ പി​ടി​ച്ച്‌ അ​ട​ച്ച നി​കു​തി​യു​ടെ റി​ട്ടേ​ണ്‍ ഫോ​മു​ക​ള്‍ (2018-19 സാ​ന്പ​ത്തി​ക​വ​ര്‍​ഷ​ത്തി​ലെ മൂ​ന്നാ​മ​ത്തെ ത്രൈ​മാ​സ റി​ട്ടേ​ണ്‍) ഈ ​മാ​സം 31നു ​മു​ന്പ് ഫ​യ​ല്‍ ചെ​യ്യേ​ണ്ട​താ​ണ്. റി​ട്ടേ​ണു​ക​ള്‍ ഫ​യ​ല്‍ ചെ​യ്യു​ന്ന​തി​ന് കാ​ല​താ​മ​സ​മോ വീ​ഴ്ച​യോ വ​രു​ത്തി​യാ​ല്‍ ആ​ദാ​യ​നി​കു​തി നി​യ​മം വ​കു​പ്പ് 234 ഇ ​അ​നു​സ​രി​ച്ച്‌ നി​ര്‍​ദ്ദി​ഷ്ട തീ​യ​തി​യാ​യ 31 മു​ത​ല്‍ താ​മ​സി​ക്കു​ന്ന ഓ​രോ ദി​വ​സ​ത്തി​നും പ്ര​തി​ദി​നം 200 രൂ​പ എ​ന്ന നി​ര​ക്കി​ല്‍ പി​ഴ ഈ​ടാ​ക്കു​ന്ന​താ​ണ്. പ്ര​സ്തു​ത പി​ഴ​ത്തു​ക അ​ട​ച്ചി​രി​ക്കു​ന്ന നി​കു​തി​ത്തു​ക​യോ​ള​മാ​യി പ​രി​ധി നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. താ​ഴെ​പ്പ​റ​യു​ന്ന റി​ട്ടേ​ണ്‍ ഫോ​മു​ക​ളാ​ണ് വി​വി​ധ​ത​ര​ത്തി​ല്‍ സ്രോ​ത​സി​ല്‍ നി​കു​തി പി​ടി​ക്കു​ന്പോ​ള്‍ ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. 

ശ​മ്പ​ള​ത്തി​ല്‍​നി​ന്നു​ള്ള നി​കു​തി​ക്ക് ഫോം ​ന​ന്പ​ര്‍ 24 ക്യു​വും ശ​ന്പ​ളം ഒ​ഴി​കെ​യു​ള്ള റെ​സി​ഡ​ന്‍റി​ന് ന​ല്കു​ന്ന മ​റ്റു വ​രു​മാ​ന​ത്തി​ല്‍​നി​ന്നു പി​ടി​ക്കു​ന്ന നി​കു​തി​ക്ക് 26 ക്യു​വും നോ​ണ്‍ റെ​സി​ഡ​ന്‍റി​ന് പ​ലി​ശ​യും ഡി​വി​ഡ​ന്‍​ഡും ഉ​ള്‍​പ്പെ​ടെ ഏ​തു വ​രു​മാ​ന​ത്തി​ല്‍​നി​ന്നും പി​ടി​ക്കു​ന്ന നി​കു​തി​ക്ക് ഫോം ​ന​ന്പ​ര്‍ 27 ക്യു​വും വ​സ്തു വി​ല്പ​ന​യു​ടെ സ​മ​യ​ത്ത് സ്രോ​ത​സി​ല്‍ നി​ര്‍​ബ​ന്ധി​ത​മാ​യി പി​ടി​ക്കു​ന്ന തു​ക​യ്ക്ക് 26 ക്യു​ബി​യും ടി​സി​എ​സി​ന് 27 ഇ​ക്യു​വും ആ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. സ്രോ​ത​സി​ല്‍ പി​ടി​ക്കേ​ണ്ട നി​കു​തി​ത്തു​ക പി​ടി​ക്കാ​തി​രു​ന്നാ​ല്‍ പ്ര​സ്തു​ത തു​ക​യ്ക്ക് ഒ​രു ശ​ത​മാ​നം നി​ര​ക്കി​ല്‍ പ​ലി​ശ ന​ല്കേ​ണ്ടി വ​രും. അ​തു​പോ​ലെത​ന്നെ നി​കു​തി പി​ടി​ച്ച​തി​ന് ശേ​ഷം നി​ര്‍​ദി​ഷ്ട തീ​യ​തി​ക്കു​ള്ളി​ല്‍ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ പ്ര​തി​മാ​സം ഒ​ന്ന​ര ശ​ത​മാ​നം എ​ന്ന നി​ര​ക്കി​ല്‍ പ​ലി​ശ​യും ന​ല്കേ​ണ്ട​താ​യി വ​രും.

റി​ട്ടേ​ണു​ക​ള്‍ ഫ​യ​ല്‍ ചെ​യ്യു​ന്ന​തി​ല്‍ വീ​ഴ്ച വ​രു​ത്തി​യാ​ല്‍ പി​ഴ ഈ​ടാ​ക്കാം

സ്രോ​ത​സി​ല്‍ പി​ടി​ച്ച നി​കു​തി​യു​ടെ റി​ട്ടേ​ണു​ക​ള്‍ ഫ​യ​ല്‍ ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ല്‍ 10,000 രൂ​പ മു​ത​ല്‍ 1,00,000 രൂ​പ വ​രെ​യു​ള്ള തു​ക പി​ഴ​യാ​യി ഈ​ടാ​ക്കാ​ന്‍ അ​ധി​കാ​ര​മു​ണ്ട്. എ​ന്നാ​ല്‍, താ​ഴെ​പ്പ​റ​യു​ന്ന വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ല്‍ പി​ഴ ഈ​ടാ​ക്കു​ന്ന​ത​ല്ല. 

1) പി​ടി​ച്ച നി​കു​തി ഗ​വ​ണ്‍മെ​ന്‍റി​ല്‍ അ​ട​ച്ചി​രി​ക്കു​ന്നു. 
2) താ​മ​സി​ച്ച്‌ ഫ​യ​ല്‍ ചെ​യ്ത​തി​നു​ള്ള ലെ​വി​യും പ​ലി​ശ​യും അ​ട​ച്ചി​രി​ക്കു​ന്നു.
3) റി​ട്ടേ​ണു​ക​ള്‍ ഫ​യ​ല്‍ ചെ​യ്യേ​ണ്ടി​യി​രു​ന്ന നി​ര്‍​ദി​ഷ്ട തീ​യ​തി ക​ഴി​ഞ്ഞ് ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ റി​ട്ടേ​ണു​ക​ള്‍ ഫ​യ​ല്‍ ചെ​യ്തി​രി​ക്കു​ന്നു. 

മേ​ല്‍ പ​റ​ഞ്ഞ മൂ​ന്നു വ്യ​വ​സ്ഥ​ക​ളും പാ​ലി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ല്‍ നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ന്‍ പി​ഴ ഈ​ടാ​ക്കു​ന്ന​ത​ല്ല. എ​ന്നാ​ല്‍, ത​ക്ക​താ​യ കാ​ര​ണ​ങ്ങ​ള്‍ നി​മി​ത്ത​മാ​ണ് റി​ട്ടേ​ണു​ക​ള്‍ ഫ​യ​ല്‍ ചെ​യ്യാ​ന്‍ കാ​ല​താ​മ​സം നേ​രി​ട്ട​തെ​ങ്കി​ല്‍ ഒ​രു വ​ര്‍​ഷ​ത്തി​ല്‍ കൂ​ടു​ത​ല്‍ കാ​ല​താ​മ​സം വ​ന്നി​ട്ടു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ഇ​ന്‍​കം ടാ​ക്സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് പ​രാ​തി ന​ല്കി​യാ​ല്‍ പി​ഴ കു​റ​വു​ചെ​യ്ത് ല​ഭി​ക്കും.

പ്രോ​സി​ക്യൂ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ 

നി​കു​തി​ത്തു​ക പി​ടി​ച്ച​തി​നു​ശേ​ഷം ഗ​വ​ണ്‍മെ​ന്‍റി​ല്‍ അ​ട​യ്ക്കാ​തി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ആ​ദാ​യ​നി​കു​തി നി​യ​മം 276 ബി/276 ​ബി​ബി എ​ന്നീ വ​കു​പ്പു​ക​ള​നു​സ​രി​ച്ച്‌ പ്ര​സ്തു​ത വ്യ​ക്തി​യു​ടെ മേ​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ ചു​മ​ത്താ​വു​ന്ന​താ​ണ്. തു​ക അ​ട​യ്ക്കു​ന്ന​ത് മ​നഃ​പൂ​ര്‍​വം വീ​ഴ്ച വ​രു​ത്തി​യ​താ​ണെ​ങ്കി​ല്‍ തു​ക​യു​ടെ വ​ലു​പ്പം അ​നു​സ​രി​ച്ച്‌ മൂ​ന്നു മാ​സം മു​ത​ല്‍ ഏ​ഴു വ​ര്‍​ഷം വ​രെ​യു​ള്ള ക​ഠി​ന​ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ടാം. ഒ​രു ല​ക്ഷം രൂ​പ​യി​ല്‍ കൂ​ടു​ത​ല്‍ നി​കു​തി​ത്തു​ക ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ല്‍ നി​ര്‍​ബ​ന്ധ​മാ​യും പ്രോ​സി​ക്യൂ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ എ​ടു​ക്കു​ന്ന​താ​ണ്. 25,000 രൂ​പ മു​ത​ല്‍ ഒ​രു ല​ക്ഷം രൂ​പ വ​രെ​യാ​ണ് വീ​ഴ്ച വ​രു​ത്തി​യ​തെ​ങ്കി​ല്‍ സാ​ഹ​ച​ര്യ​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ച്‌ പ്രോ​സി​ക്യൂ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചേ​ക്കാം. എ​ന്നാ​ല്‍, ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നു മു​ന്പ് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ല​ഭി​ക്കു​ന്ന​താ​ണ്.

Also Read

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

GSTR-3A നോട്ടീസുകൾ – കോമ്പോസിഷൻ നികുതിദായകർ ആശയക്കുഴപ്പത്തിലേക്ക്; GSTN സാങ്കേതിക തകരാർ വ്യക്തമാക്കുന്നു

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്;  പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്; പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

പ്രാക്ടീഷൻമാർക്കായി വ്യക്തമായ രജിസ്‌ട്രേഷൻ സംവിധാനം നിർബന്ധമാക്കേണ്ടതാണ്

നാല് ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കെതിരെ ഐസിഎഐയുടെ അച്ചടക്ക നടപടി; ഒരാളെ രണ്ട് വർഷത്തേക്ക് രജിസ്റ്ററിൽ നിന്നൊഴിപ്പിച്ചു

ജിഎസ്ടി പരിധി 1 കോടി ആക്കണം; ചെറിയ നികുതിദായകർക്ക് ഒറ്റത്തവണ മാപ്പ് പദ്ധതി നടപ്പാക്കണമെന്ന് ടാക്സ് അസോസിയേഷൻ

ജിഎസ്ടി ഇന്റലിജൻസ് പരിശീലനം: സംസ്ഥാന ജിഎസ്ടി ഉദ്യോഗസ്ഥർക്കായി റസിഡൻഷ്യൽ ക്യാമ്പ് പ്രഖ്യാപിച്ച് പ്രത്യേക കമ്മീഷണറുടെ ഉത്തരവ്

ജിഎസ്ടി ഇന്റലിജൻസ് പരിശീലനം: സംസ്ഥാന ജിഎസ്ടി ഉദ്യോഗസ്ഥർക്കായി റസിഡൻഷ്യൽ ക്യാമ്പ് പ്രഖ്യാപിച്ച് പ്രത്യേക കമ്മീഷണറുടെ ഉത്തരവ്

കേന്ദ്ര-സംസ്ഥാന ഏജൻസികളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള അനുഭവസമ്പന്നരായ ഫാക്കൽറ്റികൾ പങ്കെടുക്കുന്ന ഈ പരിശീലനം

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ആദായനികുതി വകുപ്പിന്റെ സ്‌കാനറില്‍; സൂക്ഷ്മപരിശോധനയ്ക്ക് സാധ്യത

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ആദായനികുതി വകുപ്പിന്റെ സ്‌കാനറില്‍; സൂക്ഷ്മപരിശോധനയ്ക്ക് സാധ്യത

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ആദായനികുതി വകുപ്പിന്റെ സ്‌കാനറില്‍; സൂക്ഷ്മപരിശോധനയ്ക്ക് സാധ്യത

സഹകരണ നിയമങ്ങൾ ഏകീകരിക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ട്; സംസ്ഥാനങ്ങളിലെ വ്യത്യാസങ്ങൾ ഒഴിവാക്കാൻ മൂന്നു ദേശീയ ഏജൻസികൾക്ക് ചുമതല

ജിഎസ്ടി;ഇന്‍ഫോപാര്‍ക്കിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അഭിനന്ദനം: വര്‍ഷം തോറും 66 കോടി റിട്ടേണുകളാണ് രാജ്യത്ത് ഫയല്‍ ചെയ്യുന്നത്.

ജിഎസ്ടി;ഇന്‍ഫോപാര്‍ക്കിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അഭിനന്ദനം: വര്‍ഷം തോറും 66 കോടി റിട്ടേണുകളാണ് രാജ്യത്ത് ഫയല്‍ ചെയ്യുന്നത്.

വിവിധ മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് അനുമോദനപത്രത്തിന് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്.

Loading...