ഇന്‍ഫോപാര്‍ക്കില്‍ ടെക്കികളുടെ ഫോട്ടോ പ്രദര്‍ശനം ആരംഭിച്ചു

കൊച്ചി: ഇന്‍ഫോപാര്‍ക്കിന്‍റെ 20-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി അഞ്ച് ദിവസത്തെ ഫോട്ടോഗ്രാഫി പ്രദര്‍ശനം ആരംഭിച്ചു. ഇന്‍ഫോപാര്‍ക്ക് അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ റെജി കെ തോമസ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.

തിങ്കളാഴ്ച തുടങ്ങിയ പ്രദര്‍ശനം നവംബര്‍ 15 വെള്ളിയാഴ്ച വരെയുണ്ടാകും. ഇന്‍ഫോപാര്‍ക്ക് കൊച്ചി കാമ്പസുകളില്‍ ആണ് പ്രദര്‍ശനം. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ തപസ്യ ഹാളിലും ബുധനാഴ്ച അതുല്യ ലോബിയിലുമാണ് എക്സിബിഷന്‍. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ജ്യോതിര്‍മയ ഹാളിലും ഫോട്ടോ പ്രദര്‍ശനം നടക്കും.ഇന്‍ഫോപാര്‍ക്കും ഇന്‍ഫോപാര്‍ക്ക് ഫോട്ടോഗ്രാഫി ക്ലബ്ബും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.

എക്സിബിഷന്‍ സന്ദര്‍ശിക്കാനും ഐടി ജീവനക്കാരുടെ സര്‍ഗാത്മകതയില്‍ പങ്കുചേരുന്നതിനുമായി ഫോട്ടോഗ്രാഫി പ്രേമികളെയും ഇന്‍ഫോപാര്‍ക്ക് അധികൃതര്‍ ക്ഷണിച്ചിട്ടുണ്ട്.

സന്ദര്‍ശകര്‍ക്ക് എക്സിബിഷനിലെ ഫോട്ടോകള്‍ വാങ്ങിക്കുന്നതിനും അവസരമൊരുക്കും.

Also Read

സംസ്ഥാനത്തെ ഏറ്റവും വലിയ വ്യവസായ വിദ്യാഭ്യാസ സമ്മേളനം 'കോണ്‍ഫ്‌ളുവന്‍സ്-2024' കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും

ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.എസ് സോമനാഥ്, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ് ഡി ഷിബുലാല്‍, ഗൂഗിളിലെ ദിലീപ് ജോര്‍ജ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും

ലയൺസ് അശ്വമേധം ബിസിനസ് കോൺക്ലേവ് 2024 : കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 210 ലധികം വ്യവസായ പ്രതിനിധികൾ പങ്കെടുക്കുന്നു

സംസ്ഥാനത്തെ ഏറ്റവും വലിയ വ്യവസായ-വിദ്യാഭ്യാസ ഉച്ചകോടി കോണ്‍ഫ്ളുവന്‍സ് 2024 നവംബര്‍ ആറിന് കൊച്ചിയില്‍ ; രണ്ടായിരത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കും

കയറ്റുമതി ഇറക്കുമതി നടപടി ക്രമങ്ങൾ: മൂന്ന് ദിവസത്തെ ശിൽപശാല ; താത്പര്യമുള്ളവർ ഓൺലൈനായി അപേക്ഷിക്കണം

Loading...