മോര്‍ട്ടാലിറ്റി റേറ്റ് പുതിയ രീതിയിലേക്ക് മാറുന്നു; ഏപ്രില്‍ മുതല്‍ ലൈഫ് ഇന്‍ഷുറന്സ് പ്രീമിയത്തില്‍ കുറവ് വരും

ഏപ്രില്‍ മാസം മുതല്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ കുറവ് വരും . പ്രീമിയം നിശ്ചയിക്കുന്നതിന് പരിഗണിക്കുന്ന മോര്‍ട്ടാലിറ്റി റേറ്റ് പുതിയ രീതിയിലേക്ക് മാറുന്നതിനാലാണ് ഇത് . 22 നും 50 നും ഇടയില്‍ പ്രായമുള്ളവരുടെ പ്രീമിയത്തിലാണ് മാറ്റം വരുക.

ഇതുവരെ 2006-08 റേറ്റ് പ്രകാരമാണ് പ്രീമിയം നിശ്ചയിച്ചിരുന്നത് . ഇനി 2012-2014 മോര്‍ട്ടാലിറ്റി റേറ്റ് ആണ് പുതിയതായി പരിഗണിക്കുനത് . പുതിയ മോര്‍ട്ടാലിറ്റി റേറ്റ് പ്രകാരം നാല് മുതല്‍ ആറു വരെ കുറവ് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍

അതെ സമയം പ്രായമേറിയവരുടെ പ്രീമിയത്തില്‍ വര്‍ദ്ധനയ്ക്കും സാധ്യതയുണ്ട് . 82 നും 105 നും ഇടയില്‍ പ്രായമുള്ളവരുടെ മോര്‍ട്ടാലിറ്റി റേറ്റ് വര്‍ദ്ധിച്ചതിനാലാണ് ഇത് . 3-21 ശതമാനമായിരിക്കും ഈ വിഭാഗത്തിലുള്ളവരുടെ മോര്‍ട്ടാലിറ്റി റേറ്റ്. 80 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്ക് വളരെ കുറച്ചു പ്ലാനുകള്‍ മാത്രമാണ് നിലവിലുള്ളത് . അത് കൊണ്ട് തന്നെ ഇത് വലിയ തോതില്‍ ബാധിക്കപ്പെടില്ല എന്നാണു ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിഗദ്ധരുടെ വിലയിരുത്തല്‍

Also Read

ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31, കാലതാമസത്തിന് 5000 രൂപ പിഴ

2021-22 സാ​​ന്പ​​ത്തി​​ക​​വ​​ര്‍​​ഷ​​ത്തി​​ലെ ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31

ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ പുതിയ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ).

ബാങ്ക് ഗ്യാരന്റിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ

ഒരു ഇഷ്യു ചെയ്യുന്ന ബാങ്കോ ഒരു ധനകാര്യ സ്ഥാപനമോ അവരുടെ അപേക്ഷകരെ പ്രതിനിധീകരിച്ച് കയറ്റുമതിക്കാർക്ക് നൽകുന്ന നിയമപരമായ വാഗ്ദാനമാണ് ബാങ്ക് ഗ്യാരന്റി

അടുത്ത അഞ്ചുവര്‍ഷത്തേയ്ക്ക് ജുഡീഷ്യറിയുടെ പശ്ചാത്തലസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതി

നിരവധി കോടതികള്‍ ഇപ്പോഴും വാടകസ്ഥലങ്ങളിലും മതിയായ സ്ഥലമില്ലാതെയും, ചിലത് അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ ജീര്‍ണ്ണിച്ച അവസ്ഥയിലുമാണ് പ്രവര്‍ത്തിക്കുന്നത്

ജിഎസ്ടി സമിതി നികുതി നിരക്ക് വർധിപ്പിക്കാനുള്ള ആലോചന: കുറഞ്ഞ നിരക്കുകളായ 5, 12 എന്നിവ വർധിപ്പിക്കാൻ  സാധ്യത

Loading...