ജൂലൈ ഒന്നുമുതൽ ഇൻഷുറൻസ് ക്ലെയിം സ്റ്റാറ്റസ് അറിയിക്കണമെന്ന് ഐആർഡിഎഐ

ഇൻഷുറൻസ് ക്ലെയിം സ്റ്റാറ്റസ് പോളിസിയുടമകളെ അറിയിക്കാനുള്ള ട്രാക്കിങ് സംവിധാനം ഇൻഷുറൻസ് കമ്പനികൾ കൊണ്ടുവരണമെന്ന് ഐആർഡിഎഐ. ജൂലൈ ഒന്നുമുതൽ ഈ സംവിധാനം നടപ്പാക്കണമെന്നാണ് നിർദേശം
ഇൻഷുറൻസ് ക്ലെയിം സ്റ്റാറ്റസ് പോളിസിയുടമകളെ അറിയിക്കാനുള്ള ട്രാക്കിങ് സംവിധാനം ഇൻഷുറൻസ് കമ്പനികൾ കൊണ്ടുവരണമെന്ന് ഐആർഡിഎഐ. ജൂലൈ ഒന്നുമുതൽ ഈ സംവിധാനം നടപ്പാക്കണമെന്നാണ് നിർദേശം
കാലതാമസം ഉണ്ടായാൽ നിയമനടപടിയും നേരിടേണ്ടി വരാം.
ജിഎസ്ടി നിരക്കില്‍ മാറ്റം; ജൂലൈ 18 മുതൽ വില കൂടുന്നത് എന്തിനെല്ലാം?
2021-22 സാന്പത്തികവര്‍ഷത്തിലെ ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 31
ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ പുതിയ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ).
ഒരു ഇഷ്യു ചെയ്യുന്ന ബാങ്കോ ഒരു ധനകാര്യ സ്ഥാപനമോ അവരുടെ അപേക്ഷകരെ പ്രതിനിധീകരിച്ച് കയറ്റുമതിക്കാർക്ക് നൽകുന്ന നിയമപരമായ വാഗ്ദാനമാണ് ബാങ്ക് ഗ്യാരന്റി
ബജറ്റ് 2022 : ഏറ്റവും പുതിയ അപ്ഡേറ്റുകൾ
നിരവധി കോടതികള്‍ ഇപ്പോഴും വാടകസ്ഥലങ്ങളിലും മതിയായ സ്ഥലമില്ലാതെയും, ചിലത് അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ ജീര്‍ണ്ണിച്ച അവസ്ഥയിലുമാണ് പ്രവര്‍ത്തിക്കുന്നത്
ജി.എസ്.ടി.പഠനം ഇനി ക്ലബ്ബ് ഹൗസിലൂടെയാക്കി ടാക്സ് കൺസൾട്ടൻ്റ്സ്.
ജിഎസ്ടി സമിതി നികുതി നിരക്ക് വർധിപ്പിക്കാനുള്ള ആലോചന: കുറഞ്ഞ നിരക്കുകളായ 5, 12 എന്നിവ വർധിപ്പിക്കാൻ സാധ്യത
കമ്പനി ആന്വല്‍ ജനറല്‍ മീറ്റിംഗ് (എജിഎം) രണ്ട് മാസത്തേക്ക് കൂടി നീട്ടി
ഡിറ്റർജന്റിന് പേര് നിർദ്ദേശിക്കാം