സ്വയം തൊഴിൽ പദ്ധതികളെക്കുറിച്ച് ത്രിദിന ശിൽപ്പശാല

സ്വയം തൊഴിൽ പദ്ധതികളെക്കുറിച്ച് ത്രിദിന ശിൽപ്പശാല

നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വകുപ്പ് തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ സ്വയം തൊഴിൽ പദ്ധതികളെക്കുറിച്ച് ത്രിദിന ശിൽപ്പശാല സംഘടിപ്പിക്കുന്നു. കെസ്രുമൾട്ടിപർപ്പസ് സർവീസ് സെന്റേർസ്/ ജോബ് ക്ലബ്ബ്നവജീവൻശരണ്യകൈവല്യ എന്നീ സ്വയം തൊഴിൽ പദ്ധതികളെ കുറിച്ചുള്ള ബോധവത്കരണ ശില്പശാലയും അപേക്ഷാ ഫോറങ്ങളുടെ വിതരണവും ഒക്ടോബർ മാസം 19, 20, 21 തീയതികളിൽ രാവിലെ 10.30 മുതൽ തിരുവനന്തപുരത്തെ വിവിധ കേന്ദ്രങ്ങളിലായാണ് നടത്തുക. സ്വയം തൊഴിൽ ചെയ്യാൻ  താത്പര്യമുള്ള 21നും 65നും ഇടയിൽ പ്രായമുള്ള എല്ലാ തൊഴിൽ രഹിതർക്കും പങ്കെടുക്കാം. ഒക്ടോബർ 19നു കടകംപള്ളി മിനി സിവിൽ  സ്റ്റേഷന്റെ ഒന്നാമത്തെ നിലയിലെ കോൺഫറൻസ് ഹാളിൽ  കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ശിൽപശാല ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 20നു നേമം നഗരസഭാ കല്യാണമണ്ഡപത്തിലും ഒക്ടോബർ 21നു മണക്കാട്കുര്യാത്തി അമ്മൻകോവിൽ ജംഗ്ഷൻആനന്ദനിലയം ഓർഫനേജ് കമ്മ്യൂണിറ്റി ഹാൾ എന്നിവടങ്ങളിൽ വച്ച് ശിൽപ്പശാലകൾ രജിസ്‌ട്രേഷൻഅധിക സർട്ടിഫിക്കറ്റ് കൂട്ടി ചേർക്കൽരജിസ്‌ട്രേഷൻ കാർഡ് പുതുക്കൽ എന്നീ സൗകര്യം ഉണ്ടായിരിക്കും

Also Read

കെഎസ്ആർടിസി സാമ്പത്തിക പുനരുജ്ജീവനത്തിന് 75 പ്രായോഗിക നിർദ്ദേശങ്ങൾ; മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ടാക്സ് കേരള സമർപ്പിച്ചു

കെഎസ്ആർടിസി സാമ്പത്തിക പുനരുജ്ജീവനത്തിന് 75 പ്രായോഗിക നിർദ്ദേശങ്ങൾ; മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ടാക്സ് കേരള സമർപ്പിച്ചു

“കെഎസ്ആർടിസി വിഷൻ 2030 – വരുമാന വർധനയ്ക്കും സാമ്പത്തിക പുനരുജ്ജീവനത്തിനുമുള്ള പ്രായോഗിക നിർദ്ദേശങ്ങൾ"

എഴുപുന്ന കളിസ്ഥല ഭൂമി ഇടപാട്: വിജിലൻസ് അന്വേഷണം കിഴക്കൻ മേഖല ഓഫീസിന് കൈമാറി; ജോയിന്റ് ഡയറക്ടറുടെ റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ

എഴുപുന്ന കളിസ്ഥല ഭൂമി ഇടപാട്: വിജിലൻസ് അന്വേഷണം കിഴക്കൻ മേഖല ഓഫീസിന് കൈമാറി; ജോയിന്റ് ഡയറക്ടറുടെ റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ

അന്വേഷണം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ കിഴക്കൻ മേഖല (Eastern Range) അധികൃതർക്ക് കൈമാറി

'മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസ്: 1000 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; സൗബിൻ ഷാഹിർ ഉൾപ്പെടെ പ്രതിപ്പട്ടികയിൽ

'മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസ്: 1000 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; സൗബിൻ ഷാഹിർ ഉൾപ്പെടെ പ്രതിപ്പട്ടികയിൽ

നടനും നിർമ്മാതാവുമായ സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്.

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

Loading...