നി​കു​തി​ദാ​യ​ക​ർ അ​വ​രു​ടെ ക​ണ​ക്കു​ബു​ക്കു​ക​ൾ സൂഷിച്ചില്ലങ്കിൽ 25,000 രൂ​പ​യു​ടെ പി​ഴ ചു​മ​ത്താ​വു​ന്ന​താ​ണ്

നി​കു​തി​ദാ​യ​ക​ർ അ​വ​രു​ടെ ക​ണ​ക്കു​ബു​ക്കു​ക​ൾ സൂഷിച്ചില്ലങ്കിൽ 25,000 രൂ​പ​യു​ടെ പി​ഴ ചു​മ​ത്താ​വു​ന്ന​താ​ണ്

ആ​ദാ​യ​നി​കു​തി നി​യ​മം 44 എ​എ അ​നു​സ​രി​ച്ച് നി​ർ​ദി​ഷ്ട നി​കു​തി​ദാ​യ​ക​ർ അ​വ​രു​ടെ ക​ണ​ക്കു​ബു​ക്കു​ക​ൾ സൂ​ക്ഷി​ക്ക​ണം എ​ന്നു നി​ഷ്ക​ർ​ഷി​ച്ചി​ട്ടു​ണ്ട്. അ​തി​നു വീ​ഴ്ച വ​രു​ത്തു​ന്ന നി​കു​തി​ദാ​യ​ക​രു​ടെ മേ​ൽ ആ​ദാ​യ​നി​കു​തി നി​യ​മം 271 എ ​അ​നു​സ​രി​ച്ച് 25,000 രൂ​പ​യു​ടെ പി​ഴ ചു​മ​ത്താ​വു​ന്ന​താ​ണ്

ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ട്രാ​ൻ​സാ​ക്‌​ഷ​നു​ക​ളി​ൽ ഇ​ട​പെ​ടു​ന്ന നി​കു​തി​ദാ​യ​ക​ർ പ്ര​സ്തു​ത ഇ​ട​പാ​ടു​ക​ളു​ടെ രേ​ഖ​ക​ൾ എ​ട്ടു വ​ർ​ഷം വ​രെ സൂ​ക്ഷി​ക്കേ​ണ്ട​തും നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ അ​വ 30 ദി​വ​സ​ത്തി​ന​കം അ​വ​രു​ടെ പ​ക്ക​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട​തു​മു​ണ്ട്. ഇ​വ​യി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന​വ​ർ ഇ​ട​പാ​ട് തു​ക​യു​ടെ ര​ണ്ടു ശ​ത​മാ​നം വ​രു​ന്ന തു​ക പി​ഴ​യാ​യി ന​ല്കാ​ൻ വ്യ​വ​സ്ഥ​യു​ണ്ട്. ആ​വ​ശ്യ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​നു ന​ല്കി​യി​ല്ലെ​ങ്കി​ൽ അ​ഞ്ചു ല​ക്ഷം രൂ​പ വ​രെ പി​ഴ ചു​മ​ത്താം

ആ​ദാ​യ​നി​കു​തി​നി​യ​മം 44 എ​ബി വ​കു​പ്പ​നു​സ​രി​ച്ച് ഒ​രു കോ​ടി രൂ​പ​യി​ൽ കൂ​ടു​ത​ൽ വി​റ്റു​വ​ര​വു​ള്ള ബി​സി​ന​സു​ക​ളും 50 ല​ക്ഷ​ത്തി​ൽ കൂ​ടു​ത​ൽ വ​രു​മാ​ന​മു​ള്ള പ്രൊ​ഫ​ഷ​ണ​ലു​ക​ളും ത​ങ്ങ​ളു​ടെ ക​ണ​ക്കു​ക​ൾ നി​ർ​ദി​ഷ്ട തീ​യ​തി​ക​ൾ​ക്കു മു​ന്പ് ഒ​രു ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റി​നെ​ക്കൊ​ണ്ട് ഓ​ഡി​റ്റ് ചെ​യ്യി​പ്പി​ച്ചു വേ​ണം റി​ട്ടേ​ണു​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ. ഇ​തി​നു വീ​ഴ്ച വ​രു​ത്തു​ന്ന പ​ക്ഷം നി​കു​തി​ദാ​യ​ക​ൻ പ്ര​സ്തു​ത ടേ​ണോ​വ​റി​ന്‍റെ അ​ര ശ​ത​മാ​നം അ​ല്ലെ​ങ്കി​ൽ 1,50,000 രൂ​പ, ഇ​വ​യി​ൽ ഏ​താ​ണോ കു​റ​വ്, ആ ​തു​ക പി​ഴ​യാ​യി ന​ല്കേ​ണ്ടി വ​ന്നേ​ക്കാം

Also Read

കേരളം കുടിക്കുന്ന ചായ സുരക്ഷിതമാണോ? മായം ചേർത്ത ചായപ്പൊടി നിർമ്മാണ കേന്ദ്രം കണ്ടെത്തി

കേരളം കുടിക്കുന്ന ചായ സുരക്ഷിതമാണോ? മായം ചേർത്ത ചായപ്പൊടി നിർമ്മാണ കേന്ദ്രം കണ്ടെത്തി

മായം ചേർത്ത ചായപ്പൊടി നിർമ്മാണ കേന്ദ്രം കണ്ടെത്തി; നിരോധിത നിറവും രാസവസ്തുക്കളും ഉപയോഗിച്ചതായി കണ്ടെത്തൽ

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റ്സ് ആൻഡ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേരള (TCPAK) സംഘടിപ്പിച്ച സെമിനാർ

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'കേരള മാർക്ക്' അല്ലെങ്കിൽ 'Made in Kerala' സർട്ടിഫിക്കേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

Loading...