റവന്യു വകുപ്പിലെ പരാതികൾ പൊതുജനങ്ങൾക്ക് ഓൺലൈനായി അറിയിക്കുന്നതിനായി അലർട്ട് പോർട്ടൽ ; എല്ലാ ലംഘനങ്ങളും ഫോട്ടോ സഹിതം പൊതുജനങ്ങള്‍ക്ക് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യാവുന്നതാണ്.

റവന്യു വകുപ്പിലെ പരാതികൾ പൊതുജനങ്ങൾക്ക് ഓൺലൈനായി അറിയിക്കുന്നതിനായി  അലർട്ട് പോർട്ടൽ ; എല്ലാ ലംഘനങ്ങളും ഫോട്ടോ സഹിതം പൊതുജനങ്ങള്‍ക്ക് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യാവുന്നതാണ്.

റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. പരാതികള്‍ അറിയിക്കുന്നതിനായി തയ്യാറാക്കിയ അലര്‍ട്ട് പോര്‍ട്ടല്‍ തുടങ്ങി. (https://alert.revenue.kerala.gov.in)

പൊതുജനങ്ങള്‍ സമര്‍പ്പിക്കുന്ന പരാതികള്‍ വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍ എന്നിവര്‍ക്ക് ലഭിക്കുന്നതാണ്. അധികൃതര്‍ ഇവ അന്വേഷിച്ച ശേഷം പരാതിക്കാര്‍ക്ക് മറുപടി നല്‍കും.

കേരള ഭൂസംരക്ഷണ നിയമം, നദീതീര സംരക്ഷണം, മണല്‍ നീക്കം ചെയ്യുന്നതിലെ നിയന്ത്രണം, അനധികൃത മണല്‍ ഖനനം, സര്‍ക്കാര്‍ ഭൂമി കയ്യേറ്റം, സര്‍ക്കാര്‍ ഭൂമിയിലെ മരം മുറി, അനധികൃത ക്വാറി, ധാതു ഖനനം എന്നിവയുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും, വ്യവസ്ഥാ ലംഘനങ്ങളും ഫോട്ടോ സഹിതം പൊതുജനങ്ങള്‍ക്ക് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യാവുന്നതാണ്. 

ഇതിനോടൊപ്പം റെലിസ് പോര്‍ട്ടലല്‍ വഴി അടിസ്ഥാന നികുതി പകര്‍പ്പ് ഓണ്‍ലൈനായി ലഭിക്കുന്ന ഇ.ബി.ടി.ആര്‍ സംവിധാനവും ലഭ്യമാണ് . ഇതിലൂടെ വില്ലേജ് ഓഫീസില്‍ പോകാതെ തന്നെ ഓണ്‍ലൈനായി ഫീസ് അടച്ച്‌ വില്ലേജ് ഓഫീസര്‍ അംഗീകരിക്കുന്ന മുറയ്ക്ക് രേഖകള്‍ അപേക്ഷകന് ഓണ്‍ലൈനായി ലഭിക്കുന്നതാണ്.

Also Read

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'കേരള മാർക്ക്' അല്ലെങ്കിൽ 'Made in Kerala' സർട്ടിഫിക്കേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

Loading...