അരൂർ മേഖലയിലെ യാത്രാദുരിതത്തിന് ആശ്വാസമായി അരുക്കുറ്റി-എറണാകുളം ബോട്ട് സർവീസിന് അനുമതി

അരൂർ, അരൂക്കുറ്റി മേഖലയിലെ ജനങ്ങളുടെ യാത്രാ ദുരിതത്തിന് ആശ്വാസമായി എറണാകുളം ജെട്ടിയിൽ നിന്നും അരൂക്കുറ്റിയെ ബന്ധിപ്പിച്ച് ദീർഘദൂര ബോട്ട് സർവീസ് ആരംഭിക്കാന്‍ അനുമതി ലഭിച്ചു.

അരൂക്കുറ്റി, പാണാവള്ളി നിവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു മുടങ്ങിപ്പോയ എറണാകുളം ബോട്ട് സര്‍വീസ്. ബോട്ട് സർവീസ് ആരംഭിക്കുന്നതോടെ എറണാകുളം മേഖലയിലേക്ക് ജോലി സംബന്ധമായും മറ്റ് ആവശ്യങ്ങൾക്കും ദിനവും യാത്ര ചെയ്യുന്നവർക്ക് ദേശീയ പാതയിലൂടെ യാത്ര ചെയ്യുമ്പോഴുള്ള സമയനഷ്ടം കുറയ്ക്കാനാകും.

എറണാകുളം ജെട്ടിയിൽ നിന്നും തേവര, കുമ്പളം വഴി അരൂക്കുറ്റിയിലേക്ക് സംസ്ഥാന ജല ഗതാഗത വകുപ്പിന്റെ പുതിയ ബോട്ട് സർവീസ് ആരംഭിക്കുന്നതിനാണ് അനുമതി ലഭിച്ചത്. ആദ്യഘട്ടത്തിൽ രാവിലെയും വൈകിട്ടുമാണ് സർവീസ് നടത്താൻ ഉദ്ദേശിക്കുന്നത്. ലാഭകരമായാൽ തുടർന്ന് കൂടുതൽ സർവീസുകൾ ആരംഭിക്കും. 

ബോട്ട് സർവീസിന് അനുമതി ലഭിച്ചതോടെ ഏറെ പ്രതീക്ഷയിലാണ് പാണാവള്ളി, അരൂക്കുറ്റി മേഖലയിലെ യാത്രക്കാർ. ദേശീയപാതയുടെ നിര്‍മ്മാണജോലികള്‍ നടക്കുന്നതിനാല്‍ തൊട്ടടുത്ത ജില്ലയാണെങ്കിലും എറണാകുളം വരെ പോയി വരണമെങ്കിൽ മണിക്കൂറുകൾ ചെലവാക്കേണ്ടിവരുന്ന അരൂർ നിവാസികള്‍ക്കും ബോട്ട് സര്‍വീസ് വലിയ ആശ്വാസമാകും.

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...

https://chat.whatsapp.com/Cod5wDwtxBFEmYfP8A6sZC

Also Read

നടപ്പാതകള്‍ കേന്ദ്രികരിച്ചുള്ള അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണം: കണയന്നൂര്‍ താലൂക്ക് വികസന സമിതി യോഗം

എസി റിപ്പയർ ചെയ്ത് നൽകിയില്ല മുപ്പതിനായിരം രൂപ പിഴ ചുമത്തി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

ആലപ്പുഴ ബൈപ്പാസിന്റെ ബീച്ച് ഭാഗത്തെ നിർമാണത്തിലിരുന്ന ഉയരപ്പാതയുടെ ഗർഡറുകൾ തകർന്നുവീണു

എഴുപുന്ന പഞ്ചായത്തിൽ ജപ്തി നടത്താനാകാതെ ഉദ്യോഗസ്ഥൻ : വാഹനങ്ങൾ കാണാനില്ല; സെക്രട്ടറിയുടെ പൂട്ടിക്കിടന്ന ഓഫീസിനു മുന്നിൽ കാത്തുനിന്നശേഷം ഉദ്യോഗസ്ഥൻ മടങ്ങി

ബിസിനസ് സ്ഥാപനം അനധികൃതമാണെന്ന്  ആരോപിച്ച്  അടച്ചുപൂട്ടൽ: എഴുപുന്ന പഞ്ചായത്തിന്റെ രണ്ട് വാഹനങ്ങളും ഓഫീസ് കംപ്യൂട്ടറും ജപ്തി ചെയ്യാൻ കോടതി ഉത്തരവ്

വിവാഹിതരായവരുടെ വിലാസം നൽകി കബളിപ്പിച്ചു, മാട്രിമോണി സ്ഥാപനം നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

വിദ്യാത്ഥിയെ കമ്പളിപ്പിച്ച ബൈജുസ് ലേണിംഗ് ആപ്പ് 51,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.

ആകർഷകമായ വാഗ്ദാനം നൽകി വിദ്യാർത്ഥിയെ കബളിപ്പിച്ചു, ബൈജുസ് ആപ്പ് അര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം.

കേരളാ ഷോപ്സ് & കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് കുടിശ്ശിക നിവാരണ അദാലത്തുകൾ സംഘടിപ്പിക്കുന്നു

Loading...