Headlines
ആര്‍ സി ഉടമകളുടെ പേരില്‍ ഒന്നിലധികം വാഹനങ്ങളുണ്ടെങ്കിലും അപകട ഇന്‍ഷുറന്‍സ് പോളിസി ഒന്നുമതി

നിരത്തിലിറങ്ങുമ്ബോള്‍ ഇന്‍ഷുറന്‍സ് ഒരു തലവേദനയാകുന്ന രീതിയിലേക്ക് മാറുമോ എന്ന് വാഹന ഉടമകള്‍ക്ക് ഇനി ഭയക്കേണ്ടി വരില്ല. വാഹന ഉടമകളുടെ പേരില്‍ എടുക്കേണ്ട നിര്‍ബന്ധിത അപകട ഇന്‍ഷുറന്‍സ് പോളിസിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്‌മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) യാണ് ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. ഉത്തരവ് പ്രകാരം ആര്‍.സി. ഉടമയുടെ പേരില്‍ ഒന്നിലധികം വാഹനമുണ്ടെങ്കിലും ഇനി അപകട ഇന്‍ഷുറന്‍സ് പോളിസി ഒന്നു മതി