ജി എസ് ടി കോമ്പൗണ്ടിംഗ് ഓപ്ഷൻ: സേവനദാതാക്കൾക്ക്

ജി എസ് ടി കോമ്പൗണ്ടിംഗ് ഓപ്ഷൻ: സേവനദാതാക്കൾക്ക്

സേവന മേഖലയിൽ പ്രവർത്തിക്കുന്ന ജി എസ് ടി രജിസ്ട്രേഡ് ആയിട്ടുള്ളവർക്ക് കോമ്പൗണ്ടിംഗ് Option- ലേക്ക് മാറുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ലേക്ക് മാറ്റിയിരിക്കുന്നു. ( ചരക്കുകൾ കൈകാര്യം ചെയ്യുന്നവർക്ക് അല്ല)

സേവനം നൽകി വരുന്നതും ജി എസ് ടി രജിസ്ട്രേഷൻ ഉള്ളതും മുൻ സാമ്പത്തിക വർഷം 50 ലക്ഷത്തിൽ താഴെ ടേണോവർ ഉള്ളതുമായ ഡീലർമാർക്ക് ആണ് കോമ്പൗണ്ടിങ്ങിലേക്ക് മാറാവുന്നത്.

കോമ്പൗണ്ടിങ്ങിലേക്ക് മാറിക്കഴിഞ്ഞാൽ സേവനം സ്വീകരിക്കുന്നവരിൽ നിന്നും നികുതി ഈടാക്കാൻ പാടുള്ളതല്ല. കോമ്പൗണ്ടിംഗ് ടാക്സ് നിരക്ക് ആറു (6%) ശതമാനമാണ്. അത് സേവനങ്ങൾ സ്വീകരിക്കുന്നവരിൽ നിന്നും ഈടാക്കാതെ സ്വന്തം കയ്യിൽ നിന്നും നൽകേണ്ടതാണ്.

ഒരു ചെറിയ തെറ്റിദ്ധാരണ ഉണ്ടായേക്കാവുന്ന വിഷയം ഇതോടൊപ്പം എടുത്തുപറയുന്നു. 20 ലക്ഷം രൂപ വരെ വാർഷിക വിറ്റുവരവ് ഉള്ള സേവനദാതാക്കൾക്ക് ജി എസ് ടി രജിസ്ട്രേഷൻ ആവശ്യമില്ല. എന്നാൽ ചരക്കുകൾ കൈകാര്യം ചെയ്യുന്നവർക്ക് 40 ലക്ഷം വരെ ആണ് അടിസ്ഥാന ഒഴിവായി ഉള്ളത്.

Also Read

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

ജിഎസ്ടി വളർച്ചയിൽ രാജ്യത്ത് ഒന്നാമത് ഹരിയാന; കർശന നിരീക്ഷണവും ഡാറ്റാ അധിഷ്ഠിത എൻഫോഴ്‌സ്‌മെന്റും വിജയമന്ത്രം

ജിഎസ്ടി വളർച്ചയിൽ രാജ്യത്ത് ഒന്നാമത് ഹരിയാന; കർശന നിരീക്ഷണവും ഡാറ്റാ അധിഷ്ഠിത എൻഫോഴ്‌സ്‌മെന്റും വിജയമന്ത്രം

ഹരിയാനയുടെ നേട്ടം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാണെന്നാണ് നികുതി വിദഗ്ധരുടെ അഭിപ്രായം

ലോക പരിസ്ഥിതി ദിനം: ടാക്സ് ടവറിൽ വൃക്ഷത്തൈ നട്ടും ശുചീകരണ പ്രവർത്തനങ്ങളുമായി സംസ്ഥാന ജിഎസ്ടി വകുപ്പ്

ലോക പരിസ്ഥിതി ദിനം: ടാക്സ് ടവറിൽ വൃക്ഷത്തൈ നട്ടും ശുചീകരണ പ്രവർത്തനങ്ങളുമായി സംസ്ഥാന ജിഎസ്ടി വകുപ്പ്

ജിഎസ്ടി കമ്മീഷണർ ശ്രീ. പി. ബി. നൂഹ്, ഐ.എ.എസ്. പരിപാടി ഉദ്ഘാടനം ചെയ്ത് വൃക്ഷത്തൈ നട്ടു.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

Loading...