ഇൻകം ടാക്സ് റിട്ടേണിലെ പകുതി വിവരങ്ങൾ ഐടി വകുപ്പുതന്നെ ഫോമിൽ ചേർക്കും : അവസാന തിയതി ജൂലൈ 31 ന്.

ഇൻകം ടാക്സ് റിട്ടേണിലെ പകുതി വിവരങ്ങൾ ഐടി വകുപ്പുതന്നെ ഫോമിൽ ചേർക്കും : അവസാന തിയതി ജൂലൈ 31 ന്.

റിട്ടേണിലെ പകുതി വിവരങ്ങൾ ഐടി വകുപ്പുതന്നെ ഫോമിൽ ചേർക്കും

ഇൻകം ടാക്സ് റിട്ടേണിലെ പകുതി വിവരങ്ങൾ ഐടി വകുപ്പുതന്നെ ഫോമിൽ ചേർക്കും : അവസാന തിയതി ജൂലൈ 31 ന്

ശമ്പളവരുമാനക്കാർക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. ഐടിആർ-1ൽ നിങ്ങളുടെ ശമ്പളം, എഫ്ഡിയിൽനിന്നുള്ള പലിശ, ടിഡിഎസുമായി ബന്ധപ്പെട്ട വിവരങ്ങൾ എല്ലാം ഐടി വകുപ്പ് തന്നെ ഫോമിൽ ചേർത്തിട്ടുണ്ടാകും.

നേരത്തെ ഇത്തരം വിവരങ്ങൾ വ്യക്തികൾതന്നെ ഫോമിൽ നൽകണമായിരുന്നു. ഓൺലൈനായി ഫയൽ ചെയ്യുന്ന ഐടിആർ-1ൽ മാത്രമാണ് ഈ സൗകര്യമുള്ളത്.

നിങ്ങളുടെ പാൻ ഉപയോഗിച്ച് സോഫ്റ്റ് വെയർ ഫോം 26എസിൽനിന്ന് ഈവിവരങ്ങളെടുത്ത് ഫോമിൽ ചേർക്കും.

ഏതെങ്കിലും തരത്തിൽ തിരുത്തൽ ആവശ്യമാണെങ്കിൽ അതിനും കഴിയും. ഇത്തവണ ഫോം 16നും ഫോം 24ക്യുവും പരിഷ്കരിച്ചിട്ടുണ്ട്. ഫോം 16നിൽനിന്ന് ഐടിആർ-1 ഓൺലൈൻ ഫോമിലേയ്ക്ക് നേരെ പകർത്തിയാൽ മതി.

പാൻ, പേര്, ജനനതിയതി, ടിഡിഎസ്, ടിസിഎസ് വിവരങ്ങൾ, ശമ്പളവരുമാനം, അലവൻസുകൾ, വാടക വരുമാനം, ലഭിച്ച പലിശയുടെ വിവരങ്ങൾ, കഴിഞ്ഞ തവണ നൽകിയ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തുടങ്ങിയവയെല്ലാം ഓൺലൈനിലെ ഐടിആർ-1ൽ ഉണ്ടാകും.

ജൂലൈ 31 ന് ശേഷം ഫൈനോടു കൂടി മാത്രമെ റിട്ടേൺ ഫയൽ ചെയ്യാൻ സാധിക്കുകയുള്ളു.അവസാന നിമിഷത്തെ തിരക്കൊഴിവാക്കി ഇപ്പോൾ തന്നെ ഫയൽ ചെയ്യാൻ ശ്രമിക്കുന്നതാണ് നല്ലത്.

Also Read

കേരളത്തിൽ ജനപ്രിയ മദ്യ കമ്പനികൾ വിലകുറച്ചു; ഓൾഡ് മോങ്ക് മുതൽ ഗോവൻ പ്രൈഡ് വരെ; 50-ലധികം ബ്രാൻഡുകളുടെ വില ചൊവ്വാഴ്ച മുതൽ കുറഞ്ഞു

കേരളത്തിൽ ജനപ്രിയ മദ്യ കമ്പനികൾ വിലകുറച്ചു; ഓൾഡ് മോങ്ക് മുതൽ ഗോവൻ പ്രൈഡ് വരെ; 50-ലധികം ബ്രാൻഡുകളുടെ വില ചൊവ്വാഴ്ച മുതൽ കുറഞ്ഞു

2026 മെയ് 12 ചൊവ്വാഴ്ച മുതൽ സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ പ്രാബല്യത്തിൽ വന്നു

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ; വൻ സമ്മാന ടിക്കറ്റുകൾക്ക് പിന്നാലെ അനധികൃത പണമിടപാട്; ലക്ഷങ്ങൾ കമ്മീഷൻ

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ; വൻ സമ്മാന ടിക്കറ്റുകൾക്ക് പിന്നാലെ അനധികൃത പണമിടപാട്; ലക്ഷങ്ങൾ കമ്മീഷൻ

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ശൃംഖല സജീവമെന്ന ആക്ഷേപം

ജിഎസ്‌ടി വകുപ്പിൽ വമ്പൻ അഴിച്ചുപണി സൂചന: ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

ജിഎസ്‌ടി വകുപ്പിൽ വമ്പൻ അഴിച്ചുപണി സൂചന: ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

Loading...