പണമിടപാട് നടത്തിയിട്ടും ആദായനികുതി അടയ്ക്കാത്തവര്‍ക്ക് 18 ദിവസം കൂടി സമയം

പണമിടപാട് നടത്തിയിട്ടും ആദായനികുതി അടയ്ക്കാത്തവര്‍ക്ക് 18 ദിവസം കൂടി സമയം

ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള ഇമെയിലോ എസ്‌എംഎസോ ലഭിച്ചു കഴിഞ്ഞാല്‍ 21 ദിവസത്തിനകം മറുപടി നല്‍കേണ്ടതുണ്ട്. അസെസ്‌മെന്റ് ഇയര്‍ 2018-2019 കാലയളവില്‍ നികുതി അടയ്ക്കാന്‍ വീഴ്ച വരുത്തിയവര്‍ക്കെതിരേയാണ് നടപടി. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്‌സ്(സിബിഡിടി) ആദായനികുതി അടയ്ക്കാത്ത ഒട്ടേറെ പേരെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. എങ്കിലും ആദ്യഘട്ടത്തില്‍ ഇവരുടെ വിവരങ്ങള്‍ പുറത്തുവിടേണ്ടെന്നാണ് ബോര്‍ഡിന്റെ തീരുമാനം.

മറുപടി ഓണ്‍ലൈനായി തന്നെ നല്‍കാന്‍ സാധിക്കും. തൃപ്തികരമാണെങ്കില്‍ തുടര്‍ നടപടികള്‍ ഉണ്ടാകില്ല. അതേ സമയം റിട്ടേണ്‍ സമര്‍പ്പിക്കാതിരിക്കുകയും മറുപടി നല്‍കാതിരിക്കുകയും ചെയ്താല്‍ 1961ലെ ഐടി ആക്‌ട് നിയമം അനുസരിച്ചുള്ള ശിക്ഷാനടപടി ക്രമങ്ങള്‍ തുടങ്ങും.

ബാങ്ക് മുഖേനയുള്ള സാമ്ബത്തിക ഇടപാടുകള്‍, ടാക്‌സ് ഡിഡക്ഷന്‍ അറ്റ് സോഴ്‌സ് (ടിഡിഎസ്), ടാക്‌സ് കലക്ഷന്‍ അറ്റ് സോഴ്‌സ്(ടിസിഎസ്), വിദേശ നിക്ഷേപങ്ങള്‍, കയറ്റുമതി, ഇറക്കുമതി സംബന്ധിച്ച രേഖകള്‍ എന്നിവ പരിശോധിച്ചാണ് ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയവരെ കണ്ടെത്തുന്നത്. മറുപടി നല്‍കുന്നതിനായി ഇന്‍കം ടാക്‌സ് ഓഫിസുകളില്‍ കയറി ഇറങ്ങേണ്ട കാര്യമില്ല. ഇ ഫയലിങ് പോര്‍ട്ടലായ https://incometaxindiaefiling.gov.in ലൂടെ കംപ്ലെയിന്‍ പോര്‍ട്ടലിലേക്ക് പ്രവേശിക്കാനാകും. ഇതിലൂടെ മറുപടി നല്‍കാന്‍ സാധിക്കും.

Also Read

ജിഎസ്‌ടി വകുപ്പിൽ ഭരണസ്തംഭനം? തന്ത്രപ്രധാന നിയമനങ്ങൾ എപ്പോൾ? സർക്കാരിന്റെ നയങ്ങൾ നടപ്പാക്കാൻ കഴിയുന്ന ഉദ്യോഗസ്ഥർക്ക് മുൻഗണന വേണമെന്ന് ആവശ്യം

ജിഎസ്‌ടി വകുപ്പിൽ ഭരണസ്തംഭനം? തന്ത്രപ്രധാന നിയമനങ്ങൾ എപ്പോൾ? സർക്കാരിന്റെ നയങ്ങൾ നടപ്പാക്കാൻ കഴിയുന്ന ഉദ്യോഗസ്ഥർക്ക് മുൻഗണന വേണമെന്ന് ആവശ്യം

സർക്കാരിന്റെ നയങ്ങളും ഭരണപരിഷ്‌കാരങ്ങളും ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്ന നേതൃത്വമാണ് വകുപ്പിന് ആവശ്യമെന്ന അഭിപ്രായം.

കേരളം കുടിക്കുന്ന ചായ സുരക്ഷിതമാണോ? മായം ചേർത്ത ചായപ്പൊടി നിർമ്മാണ കേന്ദ്രം കണ്ടെത്തി

കേരളം കുടിക്കുന്ന ചായ സുരക്ഷിതമാണോ? മായം ചേർത്ത ചായപ്പൊടി നിർമ്മാണ കേന്ദ്രം കണ്ടെത്തി

മായം ചേർത്ത ചായപ്പൊടി നിർമ്മാണ കേന്ദ്രം കണ്ടെത്തി; നിരോധിത നിറവും രാസവസ്തുക്കളും ഉപയോഗിച്ചതായി കണ്ടെത്തൽ

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റ്സ് ആൻഡ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേരള (TCPAK) സംഘടിപ്പിച്ച സെമിനാർ

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'കേരള മാർക്ക്' അല്ലെങ്കിൽ 'Made in Kerala' സർട്ടിഫിക്കേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

Loading...