ലയണ്‍സ് ക്ലബിന്‍റെ സ്നേഹ വീടിന്റെ താക്കോൽദാന കർമ്മം അരൂർ എംഎൽഎ എ എം ആരിഫും ക്ലബ്‌ ഗവര്‍ണര്‍ ലയണ്‍ വാമാനകുമാറും ചേര്‍ന്ന് നിർവഹിച്ചു

ലയണ്‍സ് ക്ലബ്‌ മുൻകൈയെടുത്തു അരൂര്‍ നിവാസിയായ വള്ളി കുഞ്ഞുമോനു വേണ്ടി നിര്‍മിച്ച ലയണ്‍സ് സ്നേഹ വീടിന്റെ താക്കോൽദാന കർമ്മം ഇന്ന് ശനിയാഴ്ച രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട അരൂർ എംഎൽഎ എ എം ആരിഫും ലയണ്‍സ് ക്ലബ്‌ ഗവര്‍ണര്‍ ബഹുമാനപ്പെട്ട ലയണ്‍ വാമാനകുമാറും ചേര്‍ന്ന് നിർവഹിച്ചു. ലയണ്‍സ് ക്ലബ്‌ കൊച്ചിന്‍ ഈസ്ടിന്റെ പ്രസിഡന്റ്‌ ലയണ്‍ വിമല കുരിയന്‍ അധ്യക്ഷൻ ആയ ചടങ്ങില്‍ ലയണ്‍സ് ക്ലബിലെ പ്രമുഖ വ്യക്തികളും, പഞ്ചായത്ത്‌ മെമ്പർ തുടങ്ങിയവര്‍ പങ്കെടുത്തു.

അവശത അനുഭവിക്കുന്ന ജനസമൂഹത്തെ സഹായിക്കാന്‍ കഴിഞ്ഞതിലും, , നാല്പത്തി അഞ്ചു ദിവസംകൊണ്ട് പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിലും അതിയായ സന്തോഷമുണ്ടന്നും പ്രൊജക്റ്റ്‌
കോര്‍ഡിനേറ്റര്‍ ലയണ്‍ കുരിയന്‍ ജോണ്‍ പറഞ്ഞു. ഈ വലിയ ഉദ്യമത്തിൽ ഞങ്ങളോടൊപ്പം നിന്ന മുഴുവൻ ജനങ്ങളെയും ,ലയണ്‍ മെമ്പര്‍ മാരെയും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Also Read

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഒറീസയിലെ വേള്‍ഡ് ഗ്രൂപ്പ്

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

Loading...