ജന്‍ധന്‍ അക്കൗണ്ടുകളില്‍ ഇതിനകം 90,000 കോടി രൂപയുടെ നിക്ഷേപമെത്തിയതായി കേന്ദ്ര മന്ത്രാലയം

90,000 കോടിയുടെ നിക്ഷേപം;ജന്‍ധന്‍ അക്കൗണ്ട് മോദിയുടെ തട്ടിപ്പാണെന്നു പറയാന്‍ വരട്ടെ, പദ്ധതിയോടൊപ്പം ലഭിക്കുന്ന സൗജന്യ അപകട ഇന്‍ഷൂറന്‍സ് തുക ഒന്നില്‍ നിന്ന് രണ്ടു ലക്ഷമാക്കി ഉയര്‍ത്തിയതോടെയാണ് പദ്ധതി കൂടുതല്‍ ജനപ്രി.യമായതെന്നാണ് വിലയിരുത്തല്‍.

ക്രമപ്രവൃദ്ധമായ വളര്‍ച്ച

2017 മാര്‍ച്ച്‌ മുതല്‍ ക്രമപ്രവൃദ്ധമായി വളര്‍ന്നുകൊണ്ടിരിക്കുന്ന ജന്‍ ധന്‍ അക്കൗണ്ടിലെ നിക്ഷേപം 2019 ജനുവരി അവസാനമാവുമ്ബോഴേക്കും 89,257.57 കോടി രൂപയായി ഉയര്‍ന്നതായി കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ എല്ലാ വീട്ടിലും ഒരു ബാങ്ക് അക്കൗണ്ട് എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെ 2014 ആഗസ്ത് 28ന് പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന പ്രഖ്യാപിച്ചത്.

ഇന്‍ഷൂറന്‍സ് രണ്ട് ലക്ഷം

പദ്ധതിക്ക് ജനങ്ങളില്‍ നിന്ന് ലഭിച്ച ആവേശപൂര്‍വമായ പിന്തുണയുടെ പശ്ചാത്തലത്തിലാണ് 2018 ആഗസ്ത് 28നു ശേഷം ആരംഭിച്ച ജന്‍ ധന്‍ അക്കൗണ്ടുകള്‍ക്ക് ഇന്‍ഷൂറന്‍സ് കവറേജ് രണ്ടു ലക്ഷമാക്കി ഉയര്‍ത്തിയത്. അക്കൗണ്ടില്‍ പണമില്ലെങ്കിലും അടിയന്തര ഘട്ടങ്ങളില്‍ ഓവര്‍ ഡ്രാഫ്റ്റായി കടമെടുക്കാവുന്ന തുകയുടെ പരിധി 5000 രൂപയില്‍ നിന്ന് 10,000 രൂപയായി സര്‍ക്കാര്‍ ഉയര്‍ത്തുകയുമുണ്ടായി.

എല്ലാ മുതിര്‍ന്നവര്‍ക്കും അക്കൗണ്ട്

പദ്ധതിക്ക് ലഭിച്ച സ്വീകാര്യതയെ തുടര്‍ന്ന് എല്ലാ വീട്ടിലും ഒരു അക്കൗണ്ട് എന്ന മുദ്രാവാക്യം മാറ്റി 18 വയസ്സ് പൂര്‍ത്തിയായ എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന രീതിയിലേക്ക് പദ്ധതി വ്യാപിക്കാനും സര്‍ക്കാര്‍ തയ്യാറായി. പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് 34.14 കോടി ജന്‍ധന്‍ അക്കൗണ്ടുകളാണുള്ളത്. 2015 മാര്‍ച്ച്‌ 25ലെ കണക്കുകള്‍ അനുസരിച്ച്‌ ഒരു ജന്‍ധന്‍ അക്കൗണ്ടിലുള്ള ശരാശരി ഡിപ്പോസിറ്റ് തുക 1,065 രൂപയായിരുന്നെങ്കില്‍ ഇന്നത് 2,615 രൂപയായി വര്‍ധിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

കൂടുതലും ഗ്രാമീണ സ്ത്രീകള്‍

ജന്‍ധന്‍ അക്കൗണ്ട് ഹോള്‍ഡര്‍മാരില്‍ 53 ശതമാനവും സ്ത്രീകളാണെന്നതാണ് പദ്ധതിയുടെ മറ്റൊരു സവിശേഷത. എന്നു മാത്രമല്ല, 59 ശതമാനം അക്കൗണ്ടുകളും ഗ്രാമങ്ങളിലോ അര്‍ധ നഗരപ്രദേശങ്ങളിലോ നിന്നുള്ളവയാണ്. നിലവിലെ കണക്കുകള്‍ പ്രകാരം 27.26 കോടി അക്കൗണ്ട് ഉടമകള്‍ക്ക് സൗജന്യ ആക്‌സിഡന്റ് ഇന്‍ഷൂറന്‍സ് കവറേജോടു കൂടിയ റൂപെ ഡെബിറ്റ് കാര്‍ഡുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.

Also Read

2025 ജനുവരി 1 മുതൽ മൂന്ന് തരത്തിലുള്ള ബാങ്ക് അക്കൗണ്ടുകൾ ക്ലോസ് ചെയ്യും: ഉടമകൾ ശ്രദ്ധിക്കണം

കുടിശിക അടച്ചിട്ടും എൻ.ഒ.സി. നൽകിയില്ല; എച്ച്.ഡി.ബി. ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡ്ബാങ്ക്  27,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

കുടിശിക അടച്ചിട്ടും എൻ.ഒ.സി. നൽകിയില്ല; ബാങ്ക് 27,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

ലോക്‌സഭ പാസാക്കിയ ബാങ്കിംഗ് നിയമ ഭേദഗതി ബിൽ: നോമിനി പരിധി വർധിപ്പിക്കൽ ഉൾപ്പെടെ പ്രധാന മാറ്റങ്ങൾ

സ്വര്‍ണ്ണവായ്പയില്‍ വിപ്ലവകരമായ പ്രഖ്യാപനത്തിന് ഒരുങ്ങുകയാണ് ആര്‍ബിഐ: വായ്പ എടുക്കുന്നവര്‍ക്ക് പ്രതിമാസ ഇഎംഐ ഓപ്ഷന്‍ വാഗ്ദാനം ചെയ്‌തേക്കും

വിമുക്തസൈനികർക്ക് വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ കുറഞ്ഞ പലിശനിരക്കുള്ള വായ്പാപദ്ധതിയുമായി കേരള ഫിനാൻഷ്യൽ കോർപറേഷൻ

വ്യാജ ഒപ്പിട്ട് ക്ലബിൻ്റെ അക്കൌണ്ടിൽ നിന്ന് 28 ലക്ഷം രൂപാ തട്ടിയെടുത്ത കേസിലെ പ്രതിയായ യുവാവ് അറസ്റ്റിൽ

വീസ വേണോ, റൂപേ വേണോ? ക്രെഡിറ്റ് കാർഡ് നെറ്റവർക്ക് തിരഞ്ഞെടുക്കാനുള്ള അധികാരം ഇനി ബാങ്കുകൾക്കല്ല, ഉപയോക്താൾക്ക്

ക്രെഡിറ്റ് കാർഡ് നെറ്റവർക്ക് തിരഞ്ഞെടുക്കാനുള്ള അധികാരം ഇനി ബാങ്കുകൾക്കല്ല, ഉപയോക്താൾക്ക്

വായ്പ നല്‍കിയതില്‍ നാഴികക്കല്ല്; വായ്പാ പോര്‍ട്ട് ഫോളിയോ ആയിരം കോടി കവിഞ്ഞ്  കെഎസ്ഐഡിസി

വനിതാ സംരംഭകര്‍ക്ക് ആശ്വാസം : 2016 വരെ വിതരണം ചെയ്ത വായ്പകളിലെ കുടിശികയുള്ളവയില്‍ പിഴപ്പലിശ പൂര്‍ണമായി ഒഴിവാക്കുന്നു

Loading...