ബെംഗളുരു ശോഭ ഡെവലപ്പേഴ്സില്‍ ആദായനികുതി വകുപ്പിന്‍റെ പരിശോധന.

ബെംഗളുരു ശോഭ ഡെവലപ്പേഴ്സില്‍ ആദായനികുതി വകുപ്പിന്‍റെ പരിശോധന.

ബെംഗളൂരു: ബെംഗളുരു ശോഭ ഡെവലപ്പേഴ്സില്‍ ആദായനികുതി വകുപ്പിന്‍റെ പരിശോധന.രേഖകളും കമ്ബ്യൂട്ടറുകളും പിടിച്ചെടുത്തു.ബെംഗളുരു വൈറ്റ് ഫീല്‍ഡിലെ ഹൂഡി, ബന്നര്‍ഘട്ട റോഡിലെ അരകെരെ എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് റെയ്ഡ്.നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട രേഖകളാണ് പരിശോധിക്കുന്നതെന്ന് സൂചന.

മലയാളിയായ പിഎന്‍സി മേനോന്റെ ഉടമസ്ഥതയിലുള്ള ശോഭാ ഡെവലപ്പേഴ്‌സില്‍ കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാറിന് ഓഹരിപങ്കാളിത്തമുണ്ടായിരുന്നു.രാവിലെ 10.30-നാണ് റെയ്ഡ് തുടങ്ങിയത്. 10 ഉദ്യോഗസ്ഥര്‍ വീതമുള്ള 5 ടീമുകളായി തിരിഞ്ഞാണ് ഉദ്യോഗസ്ഥരെത്തിയത്.ചെന്നൈയില്‍ നിന്നുള്ള ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘമാണ് റെയ്ഡ് നടത്തുന്നത്.

നേരത്തേ ഗുരുഗ്രാമില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ശോഭ ഡെവലപ്പേഴ്‌സിന്റെ 201 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു.ഇതിന്റെ തുടര്‍ അന്വേഷണത്തിന്റെ ഭാഗമായാണ് റെയിഡ് നടക്കുന്നതെന്ന് ടിവി 9 കന്നഡ റിപ്പോര്‍ട്ട് ചെയ്യുന്നു.

Also Read

2025 സെപ്റ്റംബർ 30-ന് അവസാനിക്കുന്ന നികുതി ഓഡിറ്റ് സമയപരിധി നീട്ടാതെ അനിശ്ചിതത്വം: നികുതിദായകർക്ക് കനത്ത ബുദ്ധിമുട്ട്

2025 സെപ്റ്റംബർ 30-ന് അവസാനിക്കുന്ന നികുതി ഓഡിറ്റ് സമയപരിധി നീട്ടാതെ അനിശ്ചിതത്വം: നികുതിദായകർക്ക് കനത്ത ബുദ്ധിമുട്ട്

മുൻകൂർ നികുതി പലിശ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് നികുതി വിദഗ്ധരും സംഘടനകളും

ഐടിആർ സമയപരിധി നീട്ടൽ: ആശങ്കയും വ്യക്തതയും : തീയതി നീട്ടണമെന്നാവശ്യപ്പെട്ടു Association of Tax Practitioners  ധനമന്ത്രിക്ക് നിവേദനം നൽകി

ഐടിആർ സമയപരിധി നീട്ടൽ: ആശങ്കയും വ്യക്തതയും : തീയതി നീട്ടണമെന്നാവശ്യപ്പെട്ടു Association of Tax Practitioners ധനമന്ത്രിക്ക് നിവേദനം നൽകി

സെപ്റ്റംബർ 15-ൽ നിന്ന് ഒക്ടോബർ 31 വരെ നീട്ടണമെന്നും, ഓഡിറ്റ് കേസുകൾ ഉൾപ്പെടെ ഡിസംബർ 31 വരെ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ആദായനികുതി വകുപ്പിന്റെ സ്‌കാനറില്‍; സൂക്ഷ്മപരിശോധനയ്ക്ക് സാധ്യത

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ആദായനികുതി വകുപ്പിന്റെ സ്‌കാനറില്‍; സൂക്ഷ്മപരിശോധനയ്ക്ക് സാധ്യത

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ആദായനികുതി വകുപ്പിന്റെ സ്‌കാനറില്‍; സൂക്ഷ്മപരിശോധനയ്ക്ക് സാധ്യത

Loading...