ഇ-കൊമേഴ്സ് വെബ്സൈറ്റുകളില്‍ ഉല്‍പ്പന്നങ്ങളെ പ്രകീര്‍ത്തിച്ച്‌ പണം നല്‍കി റിവ്യൂ എഴുതിക്കുന്നതിന് (Reward Based Reviews) നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍.

ഇതുസംബന്ധിച്ച്‌ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് (ബി.ഐ.എസ്) കരട് മാര്‍ഗരേഖ പുറത്തിറക്കി.

പണം നല്‍കിയോ, സൗജന്യമായി ഉല്‍പ്പന്നങ്ങള്‍ നല്‍കിയോ എഴുതിപ്പിക്കുന്ന റിവ്യൂകളെ പ്രത്യേകം അടയാളപ്പെടുത്തണമെന്നാണ് ഓണ്‍ലൈന്‍ വാണിജ്യ സൈറ്റുകള്‍ക്ക് നല്‍കിയിരിക്കുന്ന ഒരു നിര്‍ദേശം. സാധാരണ റിവ്യൂ അല്ലെന്ന് ഉപഭോക്താവിന് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കണം.

ഇതുകൂടാതെ, മൊത്തത്തിലുള്ള റേറ്റിങ് സംഖ്യ നല്‍കുമ്ബോള്‍ ഇത്തരം പെയ്ഡ് റേറ്റിങ്ങുകള്‍ പരിഗണിക്കരുത്. അതായത്, സാധാരണ ഉപയോക്താക്കളുടെ റേറ്റിങ് മാത്രമേ ഉല്‍പ്പന്നത്തിന്‍റെ മൊത്തത്തിലുള്ള റേറ്റിങ്ങിന് വേണ്ടി പരിഗണിക്കാവൂ. റിവാര്‍ഡ് റിവ്യൂകള്‍ക്കായി വേണമെങ്കില്‍ പ്രത്യേകമായി മറ്റൊരു ആകെ റേറ്റിങ് നല്‍കാം.

ഓണ്‍ലൈന്‍ റിവ്യൂകള്‍ ഒരു ഉല്‍പ്പന്നത്തിലേക്ക് ആളുകളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകമാണ്. എന്നാല്‍, പെയ്ഡ് റിവ്യൂകളും റിവാര്‍ഡ് റിവ്യൂകളും ഉല്‍പ്പന്നത്തിന്‍റെ റിവ്യൂ കൃത്രിമമായി വര്‍ധിപ്പിക്കുന്നുണ്ട്. ഇത് തടയാനുള്ള നീക്കമാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.

ഓണ്‍ലൈന്‍ വാണിജ്യ സൈറ്റുകള്‍ക്ക് കരട് നിര്‍ദേശത്തില്‍ അഭിപ്രായങ്ങള്‍ അറിയിക്കാന്‍ നവംബര്‍ 10 വരെ സമയം നല്‍കിയിട്ടുണ്ട്.

ബ്രാന്‍ഡുകള്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുമ്ബോള്‍, അവ സൗജന്യമായി നല്‍കിയോ പ്രതിഫലം നല്‍കിയോ ഇ-കൊമേഴ്‌സ് ഇടങ്ങളിലും സോഷ്യല്‍ മീഡിയ അടക്കമുള്ള പ്ലാറ്റ്‌ഫോമുകളിലും റിവ്യൂ എഴുതിക്കുകയാണ് പതിവ്. ഇത് ഉല്‍പ്പന്നത്തിന്‍റെ സ്വീകാര്യതക്ക് വലിയ ഘടകമാകാറുണ്ട്

Also Read

വേൾഡ് സ്കൂ‌ൾ സമ്മിറ്റ് - മികച്ച ഇനോവേറ്റീവ് സ്‌കൂളായി കെ എസ് യു എമ്മിന്റെ ഹാഷ് ഫ്യൂച്ചർ സ്‌കൂൾ

മൈക്രോസോഫ്റ്റ് സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്സ് ഹബില്‍ ഇടം പിടിച്ച് കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് സ്കൂള്‍ ഗുരു

സംസ്ഥാനത്തെ ആദ്യ റോബോട്ടിക്സ് പാര്‍ക്ക് തൃശൂരി സ്ഥാപിക്കും ; ആഗോള നിക്ഷേപക ഉച്ചകോടി 2025 ഫെബ്രുവരിയി കൊച്ചിയിൽ

റോബോട്ടിക് റൗണ്ട് ടേബിള്‍  റോബോ ഷെഫ് മുതല്‍ ലൂണാര്‍ റോവര്‍ വരെ; കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യവിസ്മയമൊരുക്കി റോബോട്ടിക് പ്രദര്‍ശനം

കേരളത്തില്‍ നിന്നുള്ള ഐടി കമ്പനികള്‍ ആഗോളതലത്തിലെത്തണം- ഇന്‍ഫോപാര്‍ക്ക് സിഇഒ : ലോഞ്ച്പാഡ് കേരള ജോബ് ഫെയറിന് തുടക്കം

നൂതനസാങ്കേതികവിദ്യയിലൂടെ സാമൂഹ്യമാറ്റം; ഐഇഡിസി 2.0 ആയി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത ഹെല്‍ത്ത് ടെക് സ്റ്റാര്‍ട്ടപ്പായ ആസ്ട്രെക്കിന്  58 ലക്ഷം രൂപയുടെ ജപ്പാന്‍ ധനസഹായം

കെഎസ്യുഎം ഹെല്‍ത്ത് ടെക് സ്റ്റാര്‍ട്ടപ്പായ ആസ്ട്രെക്കിന് 58 ലക്ഷം രൂപയുടെ ജപ്പാന്‍ ധനസഹായം

മൊബൈല്‍ നമ്ബര്‍ മുഖാന്തരമുള്ള പരസ്യങ്ങള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ കേന്ദ്രസര്‍ക്കാര്‍.

രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി

Loading...