ടിക് ടോക് നിരോധിക്കണമെന്ന് ആര്‍.എസ്.എസ്

ടിക് ടോക് നിരോധിക്കണമെന്ന് ആര്‍.എസ്.എസ്

ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പുകളായ ടിക് ടോക്, ലൈക്, വായ് തുടങ്ങിയവ ഇന്ത്യയില്‍ നിരോധിക്കണമെന്ന ആവശ്യവുമായി ആര്‍ എസ് എസ് രംഗത്ത്. ആര്‍ എസ് എസിന്റെ സാമ്ബത്തിക വിഭാഗമായ സ്വദേശി ജാഗരണ്‍ മഞ്ച് ഈ ആവശ്യം ഉന്നയിച്ച്‌ പ്രധാനമന്ത്രിക്ക് കത്തയച്ചു. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ആര്‍ എസ് എസ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യം യു എന്‍ രക്ഷാ സമിതിയില്‍ ചൈന തടഞ്ഞതാണ് ആര്‍ എസ് എസിനെ പ്രകോപിപ്പിച്ചത്.

'ഇന്ത്യന്‍ മണ്ണിനെ സാമ്ബത്തിക നേട്ടങ്ങള്‍ക്കായി വലിയ തോതില്‍ ഉപയോഗിക്കുന്ന രാജ്യമാണ് ചൈന. ഈ സാഹചര്യത്തില്‍ ചൈനയുടെ താതപര്യങ്ങള്‍ക്ക് നിന്ന് കൊടുക്കുന്നതില്‍ അര്‍ത്ഥമില്ല. ഇത്തരം സോഷ്യല്‍ മീഡിയ ആപ്പുകള്‍ വഴി ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചൈനക്ക് ലഭിക്കുകയാണ്. ഇത് തടയേണ്ടത് ആവശ്യമാണ്' - കത്തില്‍ പറയുന്നു. ഇന്ത്യയില്‍ രണ്ടര കോടി ആളുകള്‍ നിത്യേന ടിക് ടോക് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഇത് വഴി കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ വിവരങ്ങള്‍ ചോരുന്നു. ഇത് ഗുരുതരമായ സുരക്ഷാഭീഷണിയാണെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് പറയുന്നു. ഈ സാഹചര്യത്തില്‍ ഇത്തരം ആപ്പുകള്‍ നിരോധിക്കണമെന്ന് സംഘടന ആവശ്യപെടുന്നു.

Also Read

വേൾഡ് സ്കൂ‌ൾ സമ്മിറ്റ് - മികച്ച ഇനോവേറ്റീവ് സ്‌കൂളായി കെ എസ് യു എമ്മിന്റെ ഹാഷ് ഫ്യൂച്ചർ സ്‌കൂൾ

മൈക്രോസോഫ്റ്റ് സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്സ് ഹബില്‍ ഇടം പിടിച്ച് കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് സ്കൂള്‍ ഗുരു

സംസ്ഥാനത്തെ ആദ്യ റോബോട്ടിക്സ് പാര്‍ക്ക് തൃശൂരി സ്ഥാപിക്കും ; ആഗോള നിക്ഷേപക ഉച്ചകോടി 2025 ഫെബ്രുവരിയി കൊച്ചിയിൽ

റോബോട്ടിക് റൗണ്ട് ടേബിള്‍  റോബോ ഷെഫ് മുതല്‍ ലൂണാര്‍ റോവര്‍ വരെ; കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യവിസ്മയമൊരുക്കി റോബോട്ടിക് പ്രദര്‍ശനം

കേരളത്തില്‍ നിന്നുള്ള ഐടി കമ്പനികള്‍ ആഗോളതലത്തിലെത്തണം- ഇന്‍ഫോപാര്‍ക്ക് സിഇഒ : ലോഞ്ച്പാഡ് കേരള ജോബ് ഫെയറിന് തുടക്കം

നൂതനസാങ്കേതികവിദ്യയിലൂടെ സാമൂഹ്യമാറ്റം; ഐഇഡിസി 2.0 ആയി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത ഹെല്‍ത്ത് ടെക് സ്റ്റാര്‍ട്ടപ്പായ ആസ്ട്രെക്കിന്  58 ലക്ഷം രൂപയുടെ ജപ്പാന്‍ ധനസഹായം

കെഎസ്യുഎം ഹെല്‍ത്ത് ടെക് സ്റ്റാര്‍ട്ടപ്പായ ആസ്ട്രെക്കിന് 58 ലക്ഷം രൂപയുടെ ജപ്പാന്‍ ധനസഹായം

മൊബൈല്‍ നമ്ബര്‍ മുഖാന്തരമുള്ള പരസ്യങ്ങള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ കേന്ദ്രസര്‍ക്കാര്‍.

രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി

Loading...