വ്യാജ ഉള്ളടക്കങ്ങൾക്ക് തടയിട്ടുകൊണ്ട് പുതിയ ഫീച്ചറുമായി യൂട്യൂബ് രംഗത്ത്

വ്യാജ വാര്‍ത്തകളും വീഡിയോകളും പ്രചരിപ്പിക്കുന്ന സാഹചര്യം കൂടുതലായതിനാല്‍ തടയാന്‍ പുതിയ ഫീച്ചറുമായി യൂട്യൂബ് രംഗത്തിറങ്ങുന്നു. യുട്യൂബിലൂടെ വിഷയങ്ങള്‍ സെര്‍ച്ച്‌ ചെയ്യുമ്‌ബോള്‍ തന്നെ സെര്‍ച്ച്‌ ബാറിന് കീഴില്‍ ബോക്‌സ് രൂപത്തില്‍ വിശ്വസനീയ വിവരങ്ങള്‍ പ്രത്യക്ഷപ്പെടുന്നതാണ് ഈ ഫീച്ചര്‍. വീഡിയോക്ക് മുകളിലായും സെര്‍ച്ച്‌ ബാറിന് കീഴിലായുമാണ് ഈ ബോക്‌സ് പ്രത്യക്ഷപ്പെടുക. ഹിന്ദിയിലും ഇംഗ്ലീഷിലും സെര്‍ച്ച്‌ ചെയ്യുമ്‌ബോള്‍ ഈ ബോക്‌സ് കാണാം.

മലയാളത്തില്‍ സെര്‍ച്ച്‌ ചെയ്യുമ്പോള്‍ ഈ ഫീച്ചര്‍ ഇപ്പോള്‍ ലഭ്യമാവില്ല. പക്ഷേ വീഡിയോ കാണുന്ന സമയത്ത് ഈ ബോക്‌സ് അപ്രത്യക്ഷമാവുകയും ചെയ്യും. ഇന്ത്യയില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ച്‌ കഴിഞ്ഞു. പരീക്ഷണാടിസ്ഥാനത്തില്‍ ഏതാനും ഉപഭോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമായി തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 2019 അവസാനത്തോടെ ഏത് ഭാഷയില്‍ സെര്‍ച്ച്‌ ചെയ്യുമ്‌ബോഴും ഈ 'ഫാക്‌ട് ചെക്ക്' ബോക്സ് കാണാം. യൂട്യൂബിന്റെ തന്നെ അംഗീകൃത ചാനലുകള്‍ വഴിയാണ് ഈ ബോക്‌സിലേക്ക് വേണ്ട വിവരങ്ങള്‍ ശേഖരിക്കുന്നത്. അതിനാല്‍ തന്നെ തെരയുന്ന വീഡിയോകളില്‍ ശരിയായവ കണ്ടെത്താന്‍ കഴിയും.

Also Read

വേൾഡ് സ്കൂ‌ൾ സമ്മിറ്റ് - മികച്ച ഇനോവേറ്റീവ് സ്‌കൂളായി കെ എസ് യു എമ്മിന്റെ ഹാഷ് ഫ്യൂച്ചർ സ്‌കൂൾ

മൈക്രോസോഫ്റ്റ് സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്സ് ഹബില്‍ ഇടം പിടിച്ച് കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് സ്കൂള്‍ ഗുരു

സംസ്ഥാനത്തെ ആദ്യ റോബോട്ടിക്സ് പാര്‍ക്ക് തൃശൂരി സ്ഥാപിക്കും ; ആഗോള നിക്ഷേപക ഉച്ചകോടി 2025 ഫെബ്രുവരിയി കൊച്ചിയിൽ

റോബോട്ടിക് റൗണ്ട് ടേബിള്‍  റോബോ ഷെഫ് മുതല്‍ ലൂണാര്‍ റോവര്‍ വരെ; കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യവിസ്മയമൊരുക്കി റോബോട്ടിക് പ്രദര്‍ശനം

കേരളത്തില്‍ നിന്നുള്ള ഐടി കമ്പനികള്‍ ആഗോളതലത്തിലെത്തണം- ഇന്‍ഫോപാര്‍ക്ക് സിഇഒ : ലോഞ്ച്പാഡ് കേരള ജോബ് ഫെയറിന് തുടക്കം

നൂതനസാങ്കേതികവിദ്യയിലൂടെ സാമൂഹ്യമാറ്റം; ഐഇഡിസി 2.0 ആയി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത ഹെല്‍ത്ത് ടെക് സ്റ്റാര്‍ട്ടപ്പായ ആസ്ട്രെക്കിന്  58 ലക്ഷം രൂപയുടെ ജപ്പാന്‍ ധനസഹായം

കെഎസ്യുഎം ഹെല്‍ത്ത് ടെക് സ്റ്റാര്‍ട്ടപ്പായ ആസ്ട്രെക്കിന് 58 ലക്ഷം രൂപയുടെ ജപ്പാന്‍ ധനസഹായം

മൊബൈല്‍ നമ്ബര്‍ മുഖാന്തരമുള്ള പരസ്യങ്ങള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ കേന്ദ്രസര്‍ക്കാര്‍.

രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി

Loading...