ചെക്ക് മടങ്ങുന്ന കേസുകളിൽ പണം ഈടാക്കാനുള്ള മറ്റ് മാർഗങ്ങളുമായി ധനമന്ത്രാലയം

ചെക്ക് മടങ്ങുന്ന കേസുകളിൽ പണം ഈടാക്കാനുള്ള മറ്റ് മാർഗങ്ങൾ ധനമന്ത്രാലയം ആലോചിക്കുന്നു. പണം നൽകേണ്ടയാളുടെ മറ്റ് അക്കൗണ്ടുകളിൽനിന്ന് പണം ഈടാക്കുക, പുതിയ അക്കൗണ്ടുകൾ തുടങ്ങുന്നത് തടയുക തുടങ്ങിയവയടക്കമുള്ള നിർദേശങ്ങളാണ് പരിഗണനയിലുള്ളത്.

മന്ത്രാലയം അടുത്തിടെ വിളിച്ച ഉന്നതതല യോഗത്തിൽ ഇത് സംബന്ധിച്ച് നിരവധി നിർദേശങ്ങൾ ഉയർന്നിരുന്നു. ചെക്ക് മടങ്ങിയാൽ വായ്പ തടയുക, സിബിൽ സ്കോർ കുറക്കാൻ നിർദേശം നൽകുക തുടങ്ങിയ നിർദേശങ്ങളും ഉയർന്നു. നിയമസാധുത പരിശോധിച്ചശേഷമായിരിക്കും ഈ നിർദേശങ്ങൾ അംഗീകരിക്കുക.

കോടതി നടപടികളിലേക്ക് പോകുന്നതുവഴി പണം തിരിച്ചുകിട്ടുന്നതിലെ കാലതാമസം ഒഴിവാക്കാനും പണം നൽകേണ്ടതാണെന്ന ബോധം ഇടപാടുകാരിലുണ്ടാക്കാനും ഇത് സഹായകരമാകുമെന്നും അതുവഴി വ്യാപാരരംഗത്തെ അനാവശ്യപ്രവണത ഒഴിവാക്കാൻ സാധിക്കുമെന്നും ധനമന്ത്രാലയം കണക്കുകൂട്ടുന്നു.

രാജ്യത്തുടനീളം തീർപ്പാക്കാതെ കിടക്കുന്ന 35 ലക്ഷത്തോളം ചെക്ക് കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് സ്വീകരിക്കേണ്ട നടപടികൾ നിർദേശിക്കാൻ സുപ്രീംകോടതി കമ്മിറ്റി രൂപവത്കരിച്ചിരുന്നു.

നടപടിക്രമങ്ങൾ പരിഷ്‌ക്കരിക്കാനും സാങ്കേതികവിദ്യ ഉപയോഗിക്കാനും കമ്മിറ്റി ശിപാർശ ചെയ്തിരുന്നു.

Also Read

സഹകരണ ബാങ്കുകളിലേക്ക് നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പുതിയ നടപടികള്‍ ആരംഭിച്ചു.

ബാങ്കുകളിലെ കെവൈസി പുതുക്കല്‍ നടപടിക്രമം പൂര്‍ത്തിയാക്കാന്‍ ഓണ്‍ലൈനായി സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകുമെന്നാണ് ആര്‍ബിഐ

രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പുറത്തിറക്കുന്ന സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (CBDC) പരീക്ഷണാര്‍ത്ഥം ഇന്ന് മുതല്‍ .

50,000 മുതൽ പത്തുലക്ഷം രൂപ വരെയുള്ള 'എന്റെ ഗ്രാമം' സ്പെഷ്യൽ എംപ്ലോയ്മെൻ്റ് ജനറേഷൻ പ്രോഗ്രാം (SEGP) പദ്ധതിയിൽ 25 ശതമാനം മുതൽ 40 ശതമാനം വരെ സബ്സിഡി

സംസ്ഥാനത്ത് സാമ്ബത്തിക പ്രതിസന്ധിയുണ്ടെന്നും എന്നാല്‍ നിയന്ത്രണം ഉടന്‍ വേണ്ടിവരില്ലെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍.

Loading...