ബിസിനസ്സുകാരുടെ വായ്പ വൈകിപ്പിക്കരുത്; കർശന നിർദ്ദേശവുമായി ധനമന്ത്രാലയം

രാജ്യത്തെ ചെറുകിട– ഇടത്തരം സംരംഭങ്ങൾക്ക് വായ്പ അനുവദിക്കുന്നതിൽ വീഴ്ച വരുത്തരുതെന്ന് പൊതുമേഖലാ ബാങ്കുകൾക്ക് ധനകാര്യ മന്ത്രാലയത്തിന്റെ കർശന നിർദ്ദേശം. വായ്പാ ലഭ്യത ഉറപ്പാക്കുന്നതിനായി ഒരു ഉദ്യോഗസ്ഥന് പ്രത്യേക ചുമതല നൽകണമെന്നും ധനകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട് .

രാജ്യത്തെ സമ്പദ് വ്യവസ്ഥയിൽ നിർണായക പങ്കാണ് ഇടത്തരം – ചെറുകിട സ്ഥാപനങ്ങള്‍ വഹിക്കുന്നതെന്നും വായ്പകൾ മുടങ്ങുന്നത് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ധനമന്ത്രാലയം വ്യക്തമാക്കി. പൊതുമേഖലാ ബാങ്കുകൾ വായ്പകൾ നിഷേധിക്കുന്നതായി പരാതി വ്യാപകമായതോടെയാണ് ധനകാര്യ മന്ത്രാലയം നേരിട്ടിടപെട്ടിരിക്കുന്നത്. ചീഫ് ജനറൽ മാനേജറുടെയോ, ജനറൽ മാനേജരുടെയോ തസ്തികയിലുള്ള ഉദ്യോഗസ്ഥനെ വേണം വായ്പാ ലഭ്യത ഉറപ്പുവരുത്താൻ നിയമിക്കേണ്ടതെന്നും മന്ത്രാലയം വ്യക്തമാക്കി. വായ്പ അർഹരിലേക്ക് എത്താത്ത അവസ്ഥയും കണ്ടുവരുന്നുണ്ട്.

ചെറുകിട– ഇടത്തരം സംരഭകർ എടുക്കുന്ന വായ്പകള്‍, ഈയിനത്തിലുളള കിട്ടാക്കടം, എന്നിവ സംബന്ധിച്ചുളള റിപ്പോര്‍ട്ടുകള്‍ ധനമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കേണ്ട ഉത്തരവാദിത്തവും ഈ ഉദ്യോഗസ്ഥനായിരിക്കും. നേരത്തെ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ഈടില്ലാതെ നല്‍കുന്ന വായ്പാപരിധി 10 ലക്ഷത്തില്‍ നിന്നും 20 ലക്ഷമായി ഉയര്‍ത്താന്‍ ആര്‍ബിഐ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നു

Also Read

സഹകരണ ബാങ്കുകളിലേക്ക് നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പുതിയ നടപടികള്‍ ആരംഭിച്ചു.

ബാങ്കുകളിലെ കെവൈസി പുതുക്കല്‍ നടപടിക്രമം പൂര്‍ത്തിയാക്കാന്‍ ഓണ്‍ലൈനായി സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകുമെന്നാണ് ആര്‍ബിഐ

രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പുറത്തിറക്കുന്ന സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (CBDC) പരീക്ഷണാര്‍ത്ഥം ഇന്ന് മുതല്‍ .

50,000 മുതൽ പത്തുലക്ഷം രൂപ വരെയുള്ള 'എന്റെ ഗ്രാമം' സ്പെഷ്യൽ എംപ്ലോയ്മെൻ്റ് ജനറേഷൻ പ്രോഗ്രാം (SEGP) പദ്ധതിയിൽ 25 ശതമാനം മുതൽ 40 ശതമാനം വരെ സബ്സിഡി

സംസ്ഥാനത്ത് സാമ്ബത്തിക പ്രതിസന്ധിയുണ്ടെന്നും എന്നാല്‍ നിയന്ത്രണം ഉടന്‍ വേണ്ടിവരില്ലെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍.

Loading...