അക്കൗണ്ട് ഡിജിറ്റലായി ആരംഭിക്കാനുള്ള സൗകര്യവുമായി ഐഡിബിഐ

അക്കൗണ്ട് ഡിജിറ്റലായി ആരംഭിക്കാനുള്ള സൗകര്യവുമായി ഐഡിബിഐ

ബാങ്കിൽ നേരിട്ടു പോകാതെ ഞൊടിയിടയിൽ എസ് ബി അക്കൗണ്ട് ഡിജിറ്റലായി ആരംഭിക്കാനുള്ള സൗകര്യം ഐഡിബിഐ ആരംഭിച്ചു. സേവിങ്‌സ് അക്കൗണ്ട് തുറക്കാനായി ഇനി വെബ്, മൊബൈല്‍ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ ഇന്റര്‍ഫേസ് സംവിധാനം മതി. അതായത് ആധാര്‍ ഇ- കെവൈസി, അല്ലെങ്കില്‍ ക്യുആര്‍ കോഡ് രീതി ഉപയോഗിച്ച് ഇടപാടുകാരന് സേവിംഗ്‌സ് അക്കൗണ്ട് തുറക്കുവാനും പ്രവര്‍ത്തനക്ഷമമാക്കുവാനും സാധിക്കും.കടലാസ് ജോലികളില്ലാതെ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ അക്കൗണ്ട് സജീവമാക്കുവാന്‍ സാധിക്കും. ഇടപാടുകാരന് ചെക്ക് ബുക്ക്, ഡെബിറ്റ് കാര്‍ഡ് എന്നിവ കൗണ്ടറില്‍നിന്നു വാങ്ങാനാകും

Also Read

വായ്പ തിരിച്ചടവ് മുടങ്ങിയാൽ സ്വത്ത് വിൽപ്പന വേഗത്തിൽ; ആർബിഐ പുതിയ കടുത്ത ചട്ടങ്ങൾക്ക് ഒരുങ്ങുന്നു

വായ്പ തിരിച്ചടവ് മുടങ്ങിയാൽ സ്വത്ത് വിൽപ്പന വേഗത്തിൽ; ആർബിഐ പുതിയ കടുത്ത ചട്ടങ്ങൾക്ക് ഒരുങ്ങുന്നു

പിടിച്ചെടുത്ത ആസ്തികൾ 7 വർഷത്തിനകം വിറ്റഴിക്കണം; ബാങ്കുകൾക്ക് കർശന നിർദേശം

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ; വൻ സമ്മാന ടിക്കറ്റുകൾക്ക് പിന്നാലെ അനധികൃത പണമിടപാട്; ലക്ഷങ്ങൾ കമ്മീഷൻ

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ; വൻ സമ്മാന ടിക്കറ്റുകൾക്ക് പിന്നാലെ അനധികൃത പണമിടപാട്; ലക്ഷങ്ങൾ കമ്മീഷൻ

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ശൃംഖല സജീവമെന്ന ആക്ഷേപം

Loading...