ഐഡിബിഐ ബാങ്ക് പേര് മാറ്റാനോരുങ്ങുന്നു

ഐഡിബിഐ ബാങ്ക് പേര് മാറ്റാനോരുങ്ങുന്നു

ഐഡിബിഐ ബാങ്ക് പേര് മാറ്റാന്‍ പോകുന്നു. ബാങ്കിന്‍റെ പേര് മാറ്റുന്നതിനായി ബോര്‍ഡ് യോഗം വിശദമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു.എല്‍ഐസി ഐഡിബിഐ ബാങ്ക്, എല്‍ഐസി ബാങ്ക് എന്നീ പേരുകളാണ് പരിഗണിക്കുന്നത്.എന്നാല്‍, ബാങ്കിന്‍റെ പേര് മാറ്റുന്നതിന് റിസര്‍വ് ബാങ്കിന്‍റെ അനുമതി ആവശ്യമാണ്. എല്‍ഐസിയ്ക്കാണ് ഇപ്പോള്‍ ബാങ്കിന്‍റെ ഉടമസ്ഥാവകാശം.

ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ഐസിഐസിഐ ബാങ്ക് 4,185.48 കോടി രൂപ നഷ്ടത്തിലാണ്. മൊത്തം വരുമാനം 6,190.94 കോടിയായും കുറഞ്ഞു. എന്നാല്‍, ബാങ്കിന്‍റെ അറ്റ നിഷ്ക്രിയ ആസ്തി 14.01 ശതമാനമായി കുറഞ്ഞു. മുന്‍ വര്‍ഷം ഇതേകാലയളവില്‍ 16 ശതമാനമായിരുന്നു അറ്റ നിഷ്ക്രിയ ആസ്തി.

Also Read

വായ്പ തിരിച്ചടവ് മുടങ്ങിയാൽ സ്വത്ത് വിൽപ്പന വേഗത്തിൽ; ആർബിഐ പുതിയ കടുത്ത ചട്ടങ്ങൾക്ക് ഒരുങ്ങുന്നു

വായ്പ തിരിച്ചടവ് മുടങ്ങിയാൽ സ്വത്ത് വിൽപ്പന വേഗത്തിൽ; ആർബിഐ പുതിയ കടുത്ത ചട്ടങ്ങൾക്ക് ഒരുങ്ങുന്നു

പിടിച്ചെടുത്ത ആസ്തികൾ 7 വർഷത്തിനകം വിറ്റഴിക്കണം; ബാങ്കുകൾക്ക് കർശന നിർദേശം

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ; വൻ സമ്മാന ടിക്കറ്റുകൾക്ക് പിന്നാലെ അനധികൃത പണമിടപാട്; ലക്ഷങ്ങൾ കമ്മീഷൻ

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ; വൻ സമ്മാന ടിക്കറ്റുകൾക്ക് പിന്നാലെ അനധികൃത പണമിടപാട്; ലക്ഷങ്ങൾ കമ്മീഷൻ

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ശൃംഖല സജീവമെന്ന ആക്ഷേപം

Loading...