ആര്‍ടിജിഎസ് പണം കൈമാറ്റം സമയപരിധി നീട്ടി

ആര്‍ടിജിഎസ് പണം കൈമാറ്റം സമയപരിധി നീട്ടി

റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്‍റ് (ആര്‍ടിജിഎസ്) വഴിയുളള പണക്കൈമാറ്റത്തിനുളള സമയപരിധി റിസര്‍വ് ബാങ്ക് ഒന്നര മണിക്കൂര്‍ കൂടി നീട്ടി. ജൂണ്‍ ഒന്ന് മുതല്‍ വൈകിട്ട് ആറ് മണിവരെ പണം കൈമാറാം. രാവിലെ ഒന്‍പത് മുതല്‍ 4.30 വരെയാണ് ഇപ്പോഴത്തെ സമയം. കുറഞ്ഞത് രണ്ട്  ലക്ഷം രൂപ മുതലുളള ഇടപാടുകളാണ് ആര്‍ടിജിഎസിലൂടെ നടത്താനാകുക. ആര്‍ടിജിഎസ് ഇടപാടുകള്‍ക്ക് കൂടിയ പരിധി ഇല്ല. 

Also Read

വായ്പ തിരിച്ചടവ് മുടങ്ങിയാൽ സ്വത്ത് വിൽപ്പന വേഗത്തിൽ; ആർബിഐ പുതിയ കടുത്ത ചട്ടങ്ങൾക്ക് ഒരുങ്ങുന്നു

വായ്പ തിരിച്ചടവ് മുടങ്ങിയാൽ സ്വത്ത് വിൽപ്പന വേഗത്തിൽ; ആർബിഐ പുതിയ കടുത്ത ചട്ടങ്ങൾക്ക് ഒരുങ്ങുന്നു

പിടിച്ചെടുത്ത ആസ്തികൾ 7 വർഷത്തിനകം വിറ്റഴിക്കണം; ബാങ്കുകൾക്ക് കർശന നിർദേശം

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ; വൻ സമ്മാന ടിക്കറ്റുകൾക്ക് പിന്നാലെ അനധികൃത പണമിടപാട്; ലക്ഷങ്ങൾ കമ്മീഷൻ

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ; വൻ സമ്മാന ടിക്കറ്റുകൾക്ക് പിന്നാലെ അനധികൃത പണമിടപാട്; ലക്ഷങ്ങൾ കമ്മീഷൻ

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ശൃംഖല സജീവമെന്ന ആക്ഷേപം

Loading...