എസ്ബിഐ യോനോ; എടിഎമ്മില്‍ പണം പിന്‍വലിക്കാന്‍ ഇനി കാര്‍ഡ് വേണ്ട

ഇനി എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കാര്‍ഡ് വേണ്ടി വരില്ല. എസ്ബിഐ ഉപഭോക്താക്കള്‍ക്ക് എസ്ബിഐയുടെ ഡിജിറ്റല്‍ ബാങ്കിങ് പ്ലാറ്റ്‌ഫോമായ യോനോ എസ്ബിഐ ആണ് ഈ സേവനം യാഥാര്‍ത്ഥ്യമാക്കുന്നത്. ആദ്യമായാണ് ഇത്തരമൊരു സംവിധാനം ഇന്ത്യയില്‍ നടപ്പാകുന്നത്. എസ്ബിഐയുടെ 16,500 എടിഎമ്മുകളിലാണ് ആദ്യഘട്ടത്തില്‍ യോനോ ക്യാഷ് എന്ന പുതിയ സംവിധാനം നടപ്പാക്കുക. യോനോ ക്യാഷ് പോയിന്റ് എന്നാണ് ഇവയെ വിശേഷിപ്പിക്കുക. എടിഎം തട്ടിപ്പ് തടയാനാണ് ഈ പദ്ധതി.

യോനോ ക്യാഷ് എന്ന പുതിയ സംവിധാനം വഴി രണ്ട് ഒതന്റിക്കേഷന്‍ ഉണ്ടായാല്‍ മാത്രമെ പണം പിന്‍വലിക്കാന്‍ സാധിക്കൂ. ഇടപാടുകള്‍ നടത്താന്‍ ആറക്കമുള്ള യോനോ ക്യാഷ് പിന്‍ തയ്യാറാക്കണം. ഈ റഫറന്‍സ് നമ്പര്‍ രജിസ്ട്രര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് എസ്‌എംഎസ് ആയി ലഭിക്കും. അടുത്ത അരമണിക്കൂറിനുള്ളില്‍ തൊട്ടടുത്തുള്ള യോനോ ക്യാഷ് പോയിന്റ് വഴി പിന്‍നമ്പറും റഫറന്‍സ് നമ്പറും ഉപയോഗിച്ച്‌ ഉപഭോക്താക്കള്‍ക്ക് പണം പിന്‍വലിക്കാം.

Also Read

6.90 കോടിയുടെ സംരംഭക വായ്പകള്‍ ലഭ്യമാക്കി നോർക്ക കാനറാ ബാങ്ക് പ്രവാസി  ബിസിനസ് ലോൺ ക്യാമ്പ്.

ജിഎസ്ടി നിയമലംഘനങ്ങൾ തുടരുന്നു; സഹകരണ സംഘങ്ങൾക്ക് പിടിവീഴും, പെനാൽറ്റിയും വലിയ സാമ്പത്തിക പ്രതിസന്ധിയും

സഹകരണ ബാങ്കുകളിലെ വായ്പ കുടിശിക ഒഴിവാക്കുന്നതിനായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു

പൊതു മേഖലയിലെ ബാങ്കുകളുടെ സ്വത്ത് ലേലത്തിനായി 'ബാങ്ക്‌നെറ്റ്' പോർട്ടൽ; സ്വത്തുകൾ ഈ പോർട്ടലിലൂടെ ലേലത്തിനായി പ്രദർശിപ്പിക്കും

2025 ജനുവരി 1 മുതൽ മൂന്ന് തരത്തിലുള്ള ബാങ്ക് അക്കൗണ്ടുകൾ ക്ലോസ് ചെയ്യും: ഉടമകൾ ശ്രദ്ധിക്കണം

കുടിശിക അടച്ചിട്ടും എൻ.ഒ.സി. നൽകിയില്ല; എച്ച്.ഡി.ബി. ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡ്ബാങ്ക്  27,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

കുടിശിക അടച്ചിട്ടും എൻ.ഒ.സി. നൽകിയില്ല; ബാങ്ക് 27,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Loading...