Direct Taxes
പുതിയ ബജറ്റനുസരിച്ച് നിങ്ങളുടെ ആദായനികുതി എങ്ങനെ കണക്കാക്കാം?

അഞ്ച് ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഇനി ആദായനികുതി അടയ്‍ക്കേണ്ടെന്ന് കേന്ദ്രബജറ്റില്‍ പിയൂഷ് ഗോയല്‍ പ്രഖ്യാപിച്ചത് ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് തന്നെയാണ്. മധ്യവര്‍ഗവോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ഏറ്റവും നല്ല വഴിയും ഇത് തന്നെ. പുതിയ ബജറ്റ് പ്രഖ്യാപനമനുസരിച്ച് നിങ്ങളുടെ നികുതി എങ്ങനെ കണക്കാക്കാം? പട്ടിക കാണുക.
കടപ്പാട് : പിടിഐ - B S R & Co. LLP
| Existing | Proposed | Existing | Proposed | Existing | Proposed | |
|---|---|---|---|---|---|---|
| Salary | 5 Lakh | 5 Lakh | 7.5 Lakh | 7.5 Lakh | 20 Lakh | 20 Lakh |
| Std Deduction | 40,000 | 50,000 | 40,000 | 50,000 | 40,000 | 50,000 |
| Net Total Income | 4.6 Lakh | 4.5 Lakh | 7.1 Lakh | 7 Lakh | 19.6 Lakh | 19.5 Lakh |
| Tax | 10,500 | NIL | 54,500 | 52,500 | 3,00,500 | 2,97,500 |
| Net Tax | 10,500 | NIL | 54,500 | 52,500 | 3,00,500 | 2,97,500 |
| Surcharge | ||||||
| Edu Cess | 420 | NIL | 2180 | 2100 | 12,020 | 11,900 |
| Total Tax | 10,920 | NIL | 56,680 | 54,600 | 3,12,520 | 3,09,400 |
| Tax Savings | -- | 10,920 | -- | 2080 | -- | 3120 |