മ​​​ണ​​​പ്പു​​​റം ഫി​​​നാ​​​ൻ​​​സ് 221.39 കോ​​​ടി രൂ​​​പ അ​​​റ്റാ​​​ദാ​​​യം നേ​​​ടി.

കൊ​​​ച്ചി: സെ​​​പ്റ്റം​​​ബ​​​ർ 30ന് ​​​അ​​​വ​​​സാ​​​നി​​​ച്ച ത്രൈമാസത്തിൽ മ​​​ണ​​​പ്പു​​​റം ഫി​​​നാ​​​ൻ​​​സ് 221.39 കോ​​​ടി രൂ​​​പ അ​​​റ്റാ​​​ദാ​​​യം നേ​​​ടി. മു​​​ൻ വ​​​ർ​​​ഷം ഇ​​​തേ​​ കാ​​​ല​​​യ​​​ള​​​വി​​​ൽ കൈ​​​വ​​​രി​​​ച്ച 158.20 കോ​​​ടി​​​യേ​​​ക്കാ​​​ൾ 40 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന. സ​​​ബ്സി​​​ഡി​​​യ​​​റീ​​​സ് ഒ​​​ഴി​​​കെയുള്ള ക​​​ന്പ​​​നി​​​യു​​​ടെ അ​​​റ്റാ​​​ദാ​​​യം 192.75 കോ​​​ടി​​​യാ​​​ണ്. ക​​​ന്പ​​​നി​​​യു​​​ടെ മൊ​​​ത്തം വ​​​രു​​​മാ​​​നം 1014.44 കോ​​​ടി രൂ​​​പ​​​യാ​​​യി വ​​​ർ​​​ധി​​​ച്ചു. മു​​​ൻ​​​വ​​​ർ​​​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ൽ കൈ​​​വ​​​രി​​​ച്ച 830.62 കോ​​​ടി​​​യേ​​​ക്കാ​​​ൾ 22.13 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന ക​​​ന്പ​​​നി നേ​​​ടി. മ​​​ണ​​​പ്പു​​​റം ഗ്രൂ​​​പ്പി​​​ന്‍റെ ആ​​​കെ ആ​​​സ്തി​​​യി​​​ൽ 25.27 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ കു​​​തി​​​പ്പും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ക​​​ഴി​​​ഞ്ഞ​​​ സാ​​​ന്പ​​​ത്തി​​​കവ​​​ർ​​​ഷ​​​ത്തെ ആ​​​ദ്യ ക്വാ​​​ർ​​​ട്ട​​​റി​​​ൽ ആ​​​കെ ആ​​​സ്തി 13723.20 കോ​​​ടി​​​യാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ ഈ ​​​വ​​​ർ​​​ഷ​​​മി​​​ത് 17190.70 കോ​​​ടി രൂ​​​പ​​​യാ​​​യി ഉ​​​യ​​​ർ​​​ന്നു

Also Read

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ആദായനികുതി വകുപ്പിന്റെ സ്‌കാനറില്‍; സൂക്ഷ്മപരിശോധനയ്ക്ക് സാധ്യത

187 സ്റ്റാർട്ടപ്പുകൾക്ക് നികുതി ഇളവ് അനുവദിച്ച് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്

ചാരിറ്റബിൾ സ്ഥാപനത്തിന് 12AA രജിസ്ട്രേഷൻ ഇല്ലെങ്കിൽ കെട്ടിട ഫണ്ടിലേക്ക് ലഭിക്കുന്ന സംഭാവനകൾക്ക് നികുതി ബാധ്യതയുണ്ടെന്ന് ഇൻകം ടാക്‌സ് അപ്പെലേറ്റ് ട്രൈബ്യൂണൽ കൊച്ചി

12AA രജിസ്ട്രേഷൻ ഇല്ലെങ്കിൽ കെട്ടിട ഫണ്ടിലേക്ക് ലഭിക്കുന്ന സംഭാവനകൾക്ക് നികുതി ബാധ്യതയുണ്ടെന്ന് ഐടിഎടി കൊച്ചി

തെറ്റായ വിലാസത്തിൽ നോട്ടീസ് നൽകിയതിന്റെ പേരിൽ അസസ്മെന്റ് അസാധുവായി പ്രഖ്യാപിച്ചു: ഐടിഎടി പൂനെ

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

വിലാസ പിശക്: ബോംബെ ഹൈക്കോടതി ആദായനികുതി നോട്ടീസുകൾ റദ്ദാക്കി, നികുതിദായകക്ക് പുതുതായി അവസരം നൽകി

Loading...