FY 2024-25 മുതൽ നോൺ-കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കായി പുതിയ ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ് ഫോർമാറ്റ്: Balance Sheet, Profit and Loss Account, എന്നിവയിൽ മാറ്റം

FY 2024-25 മുതൽ നോൺ-കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കായി പുതിയ ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ് ഫോർമാറ്റ്: Balance Sheet, Profit and Loss Account, എന്നിവയിൽ മാറ്റം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ICAI) പുറത്തിറക്കിയ പുതിയ ഗൈഡൻസ് നോട്ടിന്റെ അടിസ്ഥാനത്തിൽ, 2024-25 സാമ്പത്തിക വർഷം മുതൽ നോൺ-കോർപ്പറേറ്റ് സ്ഥാപനങ്ങൾ (പാർട്ണർഷിപ്പ് , പ്രൊപ്രൈട്ടർഷിപ്പ് യൂണിറ്റുകൾ, ഹിന്ദു അനവൈഡഡ് ഫാമിലീസ് (HUFs) തുടങ്ങിയവ) അവരുടെ ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റുകൾ നിർബന്ധമായി പുതുക്കിയ ഫോർമാറ്റിൽ തയ്യാറാക്കണം.

ICAIയുടെ ഈ പുതിയ മാർഗ്ഗനിർദ്ദേശം അനുസരിച്ച്, നോൺ-കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും സ്വതന്ത്ര ഓഡിറ്റർമാർക്കും ഇതിനായി പുതിയ അവതരണരീതികളിലേക്കുള്ള സാങ്കേതികമായി തയ്യാറെടുക്കേണ്ടത് അത്യാവശ്യമാണ്. Balance Sheet, Profit and Loss Account, Cash Flow Statement എന്നിവയിലെ അവതരണരീതികൾക്ക് മാറ്റമുണ്ടായിരിക്കും.

പ്രൊഫഷണലുകൾക്കും അക്കൗണ്ടിംഗ് മേഖലയിലെ സ്ഥാപനങ്ങൾക്കും ഈ മാറ്റം ഗൗരവമായി സമീപിച്ച് തങ്ങളുടെ ആന്തരിക പ്രക്രിയകൾ ക്രമീകരിക്കേണ്ടതുണ്ടെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/E1iLFZYo4fn9UNWi4asvKA          

ടാക്സ് കേരള വായിക്കൂ... വരിക്കാരാകു....

Also Read

ഐടിആർ സമയപരിധി നീട്ടൽ: ആശങ്കയും വ്യക്തതയും : തീയതി നീട്ടണമെന്നാവശ്യപ്പെട്ടു Association of Tax Practitioners  ധനമന്ത്രിക്ക് നിവേദനം നൽകി

ഐടിആർ സമയപരിധി നീട്ടൽ: ആശങ്കയും വ്യക്തതയും : തീയതി നീട്ടണമെന്നാവശ്യപ്പെട്ടു Association of Tax Practitioners ധനമന്ത്രിക്ക് നിവേദനം നൽകി

സെപ്റ്റംബർ 15-ൽ നിന്ന് ഒക്ടോബർ 31 വരെ നീട്ടണമെന്നും, ഓഡിറ്റ് കേസുകൾ ഉൾപ്പെടെ ഡിസംബർ 31 വരെ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ആദായനികുതി വകുപ്പിന്റെ സ്‌കാനറില്‍; സൂക്ഷ്മപരിശോധനയ്ക്ക് സാധ്യത

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ആദായനികുതി വകുപ്പിന്റെ സ്‌കാനറില്‍; സൂക്ഷ്മപരിശോധനയ്ക്ക് സാധ്യത

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ആദായനികുതി വകുപ്പിന്റെ സ്‌കാനറില്‍; സൂക്ഷ്മപരിശോധനയ്ക്ക് സാധ്യത

187 സ്റ്റാർട്ടപ്പുകൾക്ക് നികുതി ഇളവ് അനുവദിച്ച് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്

187 സ്റ്റാർട്ടപ്പുകൾക്ക് നികുതി ഇളവ് അനുവദിച്ച് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്

187 സ്റ്റാർട്ടപ്പുകൾക്ക് നികുതി ഇളവ് അനുവദിച്ച് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്

Loading...