വിദേശത്തേക്ക് പണമയക്കുമ്പോള്‍ 20 ശതമാനം നികുതി ഈടാക്കാൻ കേന്ദ്രസര്‍ക്കാരിന്‍റെ തീരുമാനം.

വിദേശത്ത് പഠിക്കുന്ന കുട്ടികള്‍ക്കായി പണം അയക്കാന്‍ മാതാപിതാക്കള്‍ക്ക് ഇനി കൂടുതല്‍ പണം ചെലവഴിക്കേണ്ടി വരും. വിദ്യാഭ്യാസ ചെലവുകള്‍ക്കോ ചികിത്സക്കോ അല്ലാതെ മറ്റാവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് പണമയക്കുമ്പോള്‍ 20 ശതമാനം നികുതി ഈടാക്കാനാണ് കേന്ദ്രസര്‍ക്കാരിന്‍റെ തീരുമാനം. ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇത്തവണ അവതരിപ്പിച്ച ബജറ്റിലാണ് രാജ്യത്ത് നിന്ന് പണം കൈമാറ്റം ചെയ്യുമ്പോഴുള്ള നികുതി നിയമങ്ങളില്‍ മാറ്റം പ്രഖ്യാപിച്ചത്.

ഇന്ത്യാക്കാര്‍ക്ക് വിദേശത്തേക്ക് പണം അയക്കാന്‍ അനുവദിക്കുന്ന ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് (എൽആർഎസ്) കീഴിലുള്ള വിദേശ പണമിടപാടുകൾക്ക് സ്രോതസില്‍ നികുതി പിരിവ് (ടിസിഎസ്) 5 ശതമാനത്തിൽ നിന്ന് 20 ശതമാനമായി ഉയർത്താനായിരുന്നു ബജറ്റിലെ നിര്‍ദേശം. വിദേശ യാത്രകൾ, വിദേശ നിക്ഷേപം, വിദേശത്തേക്ക് പണം അയയ്ക്കൽ, വിദ്യാഭ്യാസത്തിനും മെഡിക്കൽ ആവശ്യങ്ങൾക്കും ഒഴികെയുള്ള മറ്റ് പണമയക്കലുകൾക്ക് ഇത് ബാധകമാകും.

നിലവിലെ നിയമപ്രകാരം, ഒരു സാമ്പത്തിക വര്‍ഷം ഏഴു ലക്ഷം രൂപ വരെ വിദേശത്തേക്ക് അയക്കുമ്പോള്‍ സ്രോതസില്‍ നികുതി നല്‍കേണ്ടതില്ല. ഏഴു ലക്ഷം രൂപയില്‍ കൂടുതലുള്ള തുകയ്ക്ക് അഞ്ചു ശതമാനം ടി.സി.എസ് ഈടാക്കുന്നുണ്ട്. എന്നാല്‍, പുതിയ ബജറ്റ് നിര്‍ദേശം അനുസരിച്ച് വിദ്യാഭ്യാസവും ചികിത്സയും അല്ലാതെ മറ്റെന്ത് ആവശ്യത്തിന് വിദേശത്തേക്ക് പണമയച്ചാലും, അയക്കുന്ന ആകെ തുകയുടെ 20 ശതമാനം പിടിച്ചുവയ്ക്കും.അയക്കുന്നത് എത്ര ചെറിയ തുകയാണെങ്കിലും 20 ശതമാനം നികുതി നല്‍കണം.

Also Read

നികുതിദായകർക്ക് ആശ്വാസം: ആദായനികുതി റിട്ടേൺ ഫയലിംഗിന് അവസാന തീയതി നീട്ടി ; വിശദാംശങ്ങളും പരിശോധിക്കാം

പ്രതിവര്‍ഷം 15 ലക്ഷം രൂപയില്‍ താഴെയുള്ള വരുമാനത്തിന് നികുതി നിരക്ക് കേന്ദ്ര സര്‍ക്കാര്‍ കുറക്കുന്നു.

പ്രതിവര്‍ഷം 15 ലക്ഷം രൂപയില്‍ താഴെയുള്ള വരുമാനത്തിന് നികുതി നിരക്ക് കേന്ദ്ര സര്‍ക്കാര്‍ കുറക്കുമെന്ന് സൂചനകള്‍.

കമ്പനികളുടെ ഫയലിംഗിന് പുതിയ രീതിയിൽ: MCA V2-ൽ നിന്ന് V3-ലേക്ക് മൈഗ്രേഷൻ ഗുണകരമോ?

കമ്പനികളുടെ ഫയലിഗ് പ്രക്രിയ എളുപ്പമാക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമായി MCA V2-ൽ നിന്ന് V3-ലേക്ക് മൈഗ്രേഷൻ: പുതിയ സംവിധാനങ്ങൾ ഗുണകരമാണോ?

ഇൻകം ടാക്സ് റിട്ടേൺ ഫയലിംഗ് അവസാന തീയതി ഡിസംബർ 31; സമയത്ത് റിട്ടേൺ സമർപ്പിച്ച് പിഴയും നിയമനടപടികളും ഒഴിവാക്കൂ.

കളളപ്പണ ഇടപാട് നടത്തിയെന്ന ആരോപണം നേരിടുന്ന നടന്‍ സൗബിന്‍ ഷാഹിറിനെ ആദായ നികുതി വകുപ്പ് വിശദമായി ചോദ്യം ചെയ്തേക്കും

നടൻ സൗബിൻ ഷാഹിറിന്റെ കൊച്ചിയിലെ ഓഫിസുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്

നടൻ സൗബിൻ ഷാഹിറിന്റെ കൊച്ചിയിലെ ഓഫിസുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ആദായ നികുതി വകുപ്പ് കൊച്ചി യൂനിറ്റിലെ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്

വിദേശരാജ്യങ്ങളിൽനിന്നുള്ള വരുമാനവും ആസ്തിയും ഐ.ടി.ആറിൽ കൃത്യമായി വെളിപ്പെടുത്തിയില്ലെങ്കിൽ 10 ലക്ഷം രൂപ പിഴ

വിദേശ ആസ്തിയും വിദേശരാജ്യങ്ങളിൽനിന്നുള്ള വരുമാനവും ഐ.ടി.ആറിൽ കൃത്യമായി വെളിപ്പെടുത്തിയില്ലെങ്കിൽ 10 ലക്ഷം രൂപ പിഴ

കോർപ്പറേറ്റുകൾക്ക് ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി)

ആദായനികുതി  ഇ-ഫയലിംഗ്എളുപ്പത്തിൽ ഫയൽ ചെയ്യാൻ സഹായിക്കുന്ന പുതിയ ഓൺലൈൻ പോർട്ടൽ ഉടൻ ലോഞ്ച് ചെയ്യും

ഐടിആർ എളുപ്പത്തിൽ ഫയൽ ചെയ്യാൻ സഹായിക്കുന്ന പുതിയ ഓൺലൈൻ പോർട്ടൽ ഉടൻ ലോഞ്ച് ചെയ്യും

പ്രത്യക്ഷ നികുതി വരുമാനം, ജിഎസ്ടി എന്നിവയി നിന്നു മാത്രം കേന്ദ്രസര്‍ക്കാരിന് 48 ലക്ഷം കോടി രൂപ വരുമാനം ലഭിക്കുന്നുണ്ടെന്ന് പി ആര്‍ ശേഷാദ്രി

സ്വകാര്യ നിക്ഷേപക സമൂഹത്തിന്‍റെ വിശ്വാസം സര്‍ക്കാര്‍ വീണ്ടെടുക്കണം- ഇന്‍ഫോപാര്‍ക്കിലെ ബജറ്റ് ചര്‍ച്ച

Loading...