ഐടിആർ ഫയൽ ചെയ്യാതിരുന്നാൽ നികുതി വകുപ്പിൽ നിന്ന് നോട്ടീസ് ലഭിക്കുകയും പ്രോസിക്യൂഷൻ നേരിടേണ്ടി വരികയും ചെയ്യും

ഫോം 16 വിതരണം ചെയ്യാനുള്ള അവസാന തീയതി ജൂലൈ 10 വരെ നീട്ടിയ സാഹചര്യത്തിൽ 2018-19 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ (ITR) ഫയൽ ചെയ്യേണ്ട തീയതിയും ജൂലൈ 31നപ്പുറത്തേക്ക് നീട്ടാൻ സാധ്യതയുണ്ട്.

എന്നാൽ ഇതും പ്രതീക്ഷിച്ച് ടാക്സ് ഫയലിംഗ് അവസാനനിമിഷത്തേയ്ക്ക് മാറ്റി വെക്കരുത്. പറഞ്ഞ സമയത്തിനകം ഐടിആർ സമർപ്പിച്ചില്ലെങ്കിൽ പിഴയടക്കേണ്ടി വരും. ചില സന്ദർഭങ്ങളിൽ ജയിൽ വരെ ലഭിക്കാം.

സമയത്തിന് റിട്ടേൺ ഫയൽ ചെയ്താൽ മറ്റൊരു ഗുണം കൂടിയുണ്ട്. ടാക്സ് റീഫണ്ട് ക്ലെയിമിന്റെ പുറത്ത് പലിശ കൂടി ലഭിക്കും. വൈകി ഫയൽ ചെയ്യുന്നവർക്ക് അത് ലഭിക്കില്ല.

ഐടിആർ ഫയൽ ചെയ്യാതിരുന്നാൽ നികുതി വകുപ്പിൽ നിന്ന് നോട്ടീസ് ലഭിക്കുകയും പ്രോസിക്യൂഷൻ നേരിടേണ്ടി വരികയും ചെയ്യും. മൂന്ന് മാസം മുതൽ രണ്ടു വർഷം വരെ ജയിൽ ലഭിക്കാവുന്ന വകുപ്പുകൾ ചുമത്താൻ നികുതി വകുപ്പിന് അധികാരമുണ്ട് . 25 ലക്ഷത്തിന് മുകളിൽ നികുതി ബാധ്യത നിങ്ങൾക്കുണ്ടെങ്കിൽ, 7 വർഷം വരെ ജയിൽ ലഭിക്കാം.

Also Read

ഐടിആർ സമയപരിധി നീട്ടൽ: ആശങ്കയും വ്യക്തതയും : തീയതി നീട്ടണമെന്നാവശ്യപ്പെട്ടു Association of Tax Practitioners  ധനമന്ത്രിക്ക് നിവേദനം നൽകി

സെപ്റ്റംബർ 15-ൽ നിന്ന് ഒക്ടോബർ 31 വരെ നീട്ടണമെന്നും, ഓഡിറ്റ് കേസുകൾ ഉൾപ്പെടെ ഡിസംബർ 31 വരെ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ആദായനികുതി വകുപ്പിന്റെ സ്‌കാനറില്‍; സൂക്ഷ്മപരിശോധനയ്ക്ക് സാധ്യത

187 സ്റ്റാർട്ടപ്പുകൾക്ക് നികുതി ഇളവ് അനുവദിച്ച് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്

Loading...