ഒരു ലക്ഷം കലാടസു കമ്പനികള്‍ ചാരമായി

ഒരു ലക്ഷം കലാടസു കമ്പനികള്‍ ചാരമായി

ന്യൂ​ഡ​ല്‍​ഹി: കൃ​ത്യ​മാ​യ രേ​ഖ​ക​ളി​ല്ലാ​ത്ത ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ക​ട​ലാ​സു ക​ന്പ​നി​ക​ളു​ടെ അം​ഗീ​കാ​രം റ​ദ്ദാ​ക്കി​യ​താ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു. അ​ന​ധി​കൃ​ത ഫ​ണ്ടു​ക​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി തു​ട​ങ്ങി​യ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ക​ട​ലാ​സു ക​ന്പ​നി​ക​ളു​ടെ അം​ഗീ​കാ​രം ഇ​ല്ലാ​താ​ക്കി​യ​ത്. ക​ന്പ​നീ​സ് ആ​ക്‌ട് 2013 പ്ര​കാ​രം തു​ട​ര്‍​ച്ച​യാ​യ ര​ണ്ടു വ​ര്‍​ഷം ബി​സി​ന​സ് ന​ട​ത്തി​യി​ല്ലെ​ങ്കി​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ റ​ദ്ദാ​ക്ക​പ്പെ​ടും. ആകെ 2.26 ല​ക്ഷം ക​ന്പ​നി​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ന്‍ ക​ന്പ​നി ആ​ക്‌ട് പ്ര​കാ​രം റ​ദ്ദാ​ക്ക​പ്പെ​ടു​മെ​ന്ന് ക​ന്പ​നി​കാ​ര്യ സ​ഹ​മ​ന്ത്രി പി.​പി. ചൗ​ധ​രി ലോ​ക്സ​ഭ​യി​ല്‍ പ​റ​ഞ്ഞു.

Also Read

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ആദായനികുതി വകുപ്പിന്റെ സ്‌കാനറില്‍; സൂക്ഷ്മപരിശോധനയ്ക്ക് സാധ്യത

187 സ്റ്റാർട്ടപ്പുകൾക്ക് നികുതി ഇളവ് അനുവദിച്ച് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്

ചാരിറ്റബിൾ സ്ഥാപനത്തിന് 12AA രജിസ്ട്രേഷൻ ഇല്ലെങ്കിൽ കെട്ടിട ഫണ്ടിലേക്ക് ലഭിക്കുന്ന സംഭാവനകൾക്ക് നികുതി ബാധ്യതയുണ്ടെന്ന് ഇൻകം ടാക്‌സ് അപ്പെലേറ്റ് ട്രൈബ്യൂണൽ കൊച്ചി

12AA രജിസ്ട്രേഷൻ ഇല്ലെങ്കിൽ കെട്ടിട ഫണ്ടിലേക്ക് ലഭിക്കുന്ന സംഭാവനകൾക്ക് നികുതി ബാധ്യതയുണ്ടെന്ന് ഐടിഎടി കൊച്ചി

തെറ്റായ വിലാസത്തിൽ നോട്ടീസ് നൽകിയതിന്റെ പേരിൽ അസസ്മെന്റ് അസാധുവായി പ്രഖ്യാപിച്ചു: ഐടിഎടി പൂനെ

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

വിലാസ പിശക്: ബോംബെ ഹൈക്കോടതി ആദായനികുതി നോട്ടീസുകൾ റദ്ദാക്കി, നികുതിദായകക്ക് പുതുതായി അവസരം നൽകി

Loading...