ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് റദ്ദാക്കുമെന്ന് സിബിഡിടി ചെയർമാൻ സുശീൽ ചന്ദ്ര

2019 മാർച്ച് 31 നാണ് പാനും ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതി.

ആധാറുമായി പാൻ കാർഡ് ബന്ധിപ്പിക്കുന്നതു വഴി പാൻ വ്യാജമാണോ എന്ന് തിരിച്ചറിയാൻ സാധിക്കും. അവസാന തീയതിക്ക് മുൻപ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് റദ്ദാക്കുമെന്ന് സിബിഡിടി ചെയർമാൻ സുശീൽ ചന്ദ്ര അറിയിച്ചു.

ആദായനികുതി റിട്ടേൺ നൽകുന്നതിന് പാൻ ബന്ധിപ്പിക്കണമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആദായ നികുതി വകുപ്പിലെ 139 എഎ വകുപ്പ് നിലനിൽക്കുന്നതാണെന്നും സ്വകാര്യതയുടെ ലംഘനമാകുന്നില്ലെന്നും കോടതി പറഞ്ഞു.

ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടലിൽ www.incometaxindiaefiling.gov.in ലോഗിൻ ചെയ്തും അല്ലാതെയും പാൻ ആധാറുമായി ബന്ധിപ്പിക്കാം

Also Read

ഐടിആർ സമയപരിധി നീട്ടൽ: ആശങ്കയും വ്യക്തതയും : തീയതി നീട്ടണമെന്നാവശ്യപ്പെട്ടു Association of Tax Practitioners  ധനമന്ത്രിക്ക് നിവേദനം നൽകി

സെപ്റ്റംബർ 15-ൽ നിന്ന് ഒക്ടോബർ 31 വരെ നീട്ടണമെന്നും, ഓഡിറ്റ് കേസുകൾ ഉൾപ്പെടെ ഡിസംബർ 31 വരെ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ആദായനികുതി വകുപ്പിന്റെ സ്‌കാനറില്‍; സൂക്ഷ്മപരിശോധനയ്ക്ക് സാധ്യത

187 സ്റ്റാർട്ടപ്പുകൾക്ക് നികുതി ഇളവ് അനുവദിച്ച് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്

Loading...