2018 ഡിസംബർ 5 മുതൽ പുതിയ പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) കാർഡ് നിയമങ്ങൾ അവതരിപ്പിക്കുന്നു.

ആദായ നികുതി വകുപ്പ് ഭാവിയിൽ നികുതി വെട്ടിപ്പ് തടയുന്നതിനുള്ള ലക്ഷ്യത്തോടെ, 2018 ഡിസംബർ 5 മുതൽ പുതിയ പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) കാർഡ് നിയമങ്ങൾ അവതരിപ്പിക്കുന്നു
പാൻ കാർഡിന് അപേക്ഷിക്കാൻ സാമ്പത്തിക വർഷത്തിൽ 2.5 ലക്ഷം രൂപയോ അതിലധികമോ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുള്ള സ്ഥാപനങ്ങൾക്ക് നോട്ടിഫിക്കേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. മെയ് 31നു മുമ്പാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 

പുതിയ നിയമങ്ങൾ സാധാരണക്കാർക്ക് ബാധകമാവില്ലെങ്കിലും, ബിസിനസ്സ് സ്ഥാപനങ്ങളുമായി ബന്ധമുള്ള മാനേജ്മെൻറ് ഡയറക്ടർ, ഡയറക്ടർ, പാർട്ട്ണർ, ട്രസ്റ്റീസ്, രചയിതാവ്, സ്ഥാപകൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസ്, ഓഫീസ് ബെയറെർ എന്നിവയുമായി ബന്ധമുള്ള വരെ ഇത് ബാധിക്കും

Also Read

ഐടിആർ സമയപരിധി നീട്ടൽ: ആശങ്കയും വ്യക്തതയും : തീയതി നീട്ടണമെന്നാവശ്യപ്പെട്ടു Association of Tax Practitioners  ധനമന്ത്രിക്ക് നിവേദനം നൽകി

സെപ്റ്റംബർ 15-ൽ നിന്ന് ഒക്ടോബർ 31 വരെ നീട്ടണമെന്നും, ഓഡിറ്റ് കേസുകൾ ഉൾപ്പെടെ ഡിസംബർ 31 വരെ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ആദായനികുതി വകുപ്പിന്റെ സ്‌കാനറില്‍; സൂക്ഷ്മപരിശോധനയ്ക്ക് സാധ്യത

187 സ്റ്റാർട്ടപ്പുകൾക്ക് നികുതി ഇളവ് അനുവദിച്ച് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്

Loading...