നാലുമണിക്കൂറിനകം പാന്‍കാര്‍ഡ് ലഭിക്കുന്നതിനുളള പരിഷ്‌കരണ നടപടികള്‍ ആലോചനയിലാണെന്ന് ധനമന്ത്രാലയം

നാലുമണിക്കൂറിനകം പാന്‍കാര്‍ഡ് ലഭിക്കുന്നതിനുളള പരിഷ്‌കരണ നടപടികള്‍ ആലോചനയിലാണെന്ന് ധനമന്ത്രാലയം

ന്യൂഡല്‍ഹി: നാലുമണിക്കൂറിനകം പാന്‍കാര്‍ഡ് ലഭിക്കുന്നതിനുളള പരിഷ്‌കരണ നടപടികള്‍ ആലോചനയിലാണെന്ന് ധനമന്ത്രാലയം. കുറഞ്ഞ സമയം കൊണ്ട് നികുതി റിട്ടേണ്‍ ഫോം പൂരിപ്പിക്കാനുളള സാഹചര്യവും മറ്റും ഒരുക്കി ഇത് സാധ്യമാക്കാനാണ് നികുതിവകുപ്പ് തയ്യാറെടുക്കുന്നത്. മുന്‍കൂട്ടി നികുതി അടയ്ക്കുക, റിട്ടേണുകള്‍ ഫയല്‍ ചെയ്യുക തുടങ്ങി നികുതി പരിഷ്‌കരണരംഗത്ത് പുതിയ കാല്‍വെയ്പ്പ് നടത്താനാണ് ആദായനികുതി വകുപ്പ് ആലോചിക്കുന്നത്.

അടുത്തവര്‍ഷം ഇത് പ്രാബല്യത്തില്‍ വരുത്തുന്നതിനുളള നടപടികളാണ് പുരോഗമിക്കുന്നത്.

പാന്‍കാര്‍ഡ് നിയമങ്ങളില്‍ ബുധനാഴ്ച മുതല്‍ മാറ്റങ്ങള്‍ വരുന്നു. നികുതി വെട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റം. ധനകാര്യമന്ത്രാലയം പുറത്തിറക്കിയ നോട്ടിഫിക്കേഷനിലാണ് ഇന്‍കം ടാക്‌സ് റൂള്‍സ് ഭേദഗതികള്‍ ഉളളത്.

ഒരു സാമ്ബത്തിക വര്‍ഷത്തില്‍ രണ്ടരലക്ഷമോ അതില്‍ കൂടുതലോ രൂപയുടെ ഇടപാട് നടത്തുന്ന സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും പാന്‍കാര്‍ഡ് എടുത്തിരിക്കണം. ഇതിനായുളള അപേക്ഷകള്‍ മേയ് 31നുളളില്‍ സമര്‍പ്പിക്കണം. ഇതുള്‍പ്പെടെയുളള മാറ്റങ്ങളാണ് ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്നത്.

Also Read

ഐടിആർ സമയപരിധി നീട്ടൽ: ആശങ്കയും വ്യക്തതയും : തീയതി നീട്ടണമെന്നാവശ്യപ്പെട്ടു Association of Tax Practitioners  ധനമന്ത്രിക്ക് നിവേദനം നൽകി

ഐടിആർ സമയപരിധി നീട്ടൽ: ആശങ്കയും വ്യക്തതയും : തീയതി നീട്ടണമെന്നാവശ്യപ്പെട്ടു Association of Tax Practitioners ധനമന്ത്രിക്ക് നിവേദനം നൽകി

സെപ്റ്റംബർ 15-ൽ നിന്ന് ഒക്ടോബർ 31 വരെ നീട്ടണമെന്നും, ഓഡിറ്റ് കേസുകൾ ഉൾപ്പെടെ ഡിസംബർ 31 വരെ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ആദായനികുതി വകുപ്പിന്റെ സ്‌കാനറില്‍; സൂക്ഷ്മപരിശോധനയ്ക്ക് സാധ്യത

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ആദായനികുതി വകുപ്പിന്റെ സ്‌കാനറില്‍; സൂക്ഷ്മപരിശോധനയ്ക്ക് സാധ്യത

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ആദായനികുതി വകുപ്പിന്റെ സ്‌കാനറില്‍; സൂക്ഷ്മപരിശോധനയ്ക്ക് സാധ്യത

187 സ്റ്റാർട്ടപ്പുകൾക്ക് നികുതി ഇളവ് അനുവദിച്ച് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്

187 സ്റ്റാർട്ടപ്പുകൾക്ക് നികുതി ഇളവ് അനുവദിച്ച് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്

187 സ്റ്റാർട്ടപ്പുകൾക്ക് നികുതി ഇളവ് അനുവദിച്ച് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്

Loading...