റിട്ടേണുകളിൽ വരുമാനം കുറച്ചോ തെറ്റായിട്ടോ സമർപ്പിച്ചാൽ നികുതിത്തുകയുടെ 200 ശതമാനമാനം പിഴ ചുമത്തും

വരുമാനം കുറച്ചുകാണിച്ചാൽ വീഴ്ച വരുത്തിയ തുകയുടെ നികുതിയുടെ 50 ശതമാനമാണ് പിഴ ശിക്ഷ. എന്നാൽ, വരുമാനം തെറ്റായി കാണിച്ചാൽ (മിസ് റിപ്പോർട്ടിംഗ്) നികുതിത്തുകയുടെ 200 ശതമാനമാണ് പിഴത്തുക