വിദേശ യാത്ര, അമിത വൈദ്യുത ബില്‍, ഡിസൈനര്‍ വസ്ത്രങ്ങള്‍, ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകളില്‍ നിന്ന് സേവനം തുടങ്ങി ഉയര്‍ന്ന ചെലവഴിക്കല്‍ ഇനി നികുതി വകുപ്പിന്റെ റഡാറില്‍പെടും

ന്യൂഡല്‍ഹി: ഇടയ്ക്കിടെയുള്ള വിദേശ യാത്ര,അമിത വൈദ്യുത ബില്‍, ഡിസൈനര്‍ വസ്ത്രങ്ങള്‍, ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകളില്‍ നിന്ന് സേവനം സ്വീകരിക്കുക തുടങ്ങി ഉയര്‍ന്ന ചെലവഴിക്കല്‍ ഇനി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സിന്റെ റഡാറില്‍പെടും. നികുതിദായകരുടെ എണ്ണം 2024 സാമ്പത്തികവര്‍ഷത്തില്‍ 10 ശതമാനം വര്‍ദ്ധിപ്പിക്കാനൊരുങ്ങുകയാണ് ബോര്‍ഡ്. ഇതിന്റെ ഭാഗമായാണ് ഉയര്‍ന്ന തുകയുടെ ബില്ലുകള്‍ പരിശോധിക്കുക.

2024 ല്‍ നികുതിദായകരുടെ എണ്ണം 86 ദശലക്ഷമാക്കാനാണ് ബോര്‍ഡ് ശ്രമിക്കുന്നത്. സാമ്പത്തിക ഇടപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ബന്ധിതരായ സ്ഥാപനങ്ങള്‍ നികുതി വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ഈയാഴ്ച അംഗീകാരത്തിനായി സര്‍പ്പിക്കുന്ന പദ്ധതിയുടെ കരട് നടപ്പ് മാസത്തില്‍ തന്നെ പ്രാബല്യത്തില്‍ വന്നേയ്ക്കാം.

ടാക്‌സ് ഡിഡക്ടഡ് അറ്റ് സോഴ്‌സ് വര്‍ദ്ധിക്കുന്നതിനനുസരിച്ച് വരുമാന റിട്ടേണ്‍ ഫയലിംഗ് വര്‍ദ്ധിക്കുന്നില്ല. പ്രത്യേകിച്ചും ക്രിപ്‌റ്റോകറന്‍സി,ഓണ്‍ലൈന്‍ ഗെയ്മിംഗ് ഇടപാടുകളില്‍. ഈ സാഹചര്യത്തിലാണ് നികുതി വകുപ്പ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

നികുതി മാദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നതിലൂടെ വരുമാനം വര്‍ദ്ധിപ്പിക്കാമെന്ന് സര്‍ക്കാര്‍ കരുതുന്നു

Also Read

187 സ്റ്റാർട്ടപ്പുകൾക്ക് നികുതി ഇളവ് അനുവദിച്ച് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്

ചാരിറ്റബിൾ സ്ഥാപനത്തിന് 12AA രജിസ്ട്രേഷൻ ഇല്ലെങ്കിൽ കെട്ടിട ഫണ്ടിലേക്ക് ലഭിക്കുന്ന സംഭാവനകൾക്ക് നികുതി ബാധ്യതയുണ്ടെന്ന് ഇൻകം ടാക്‌സ് അപ്പെലേറ്റ് ട്രൈബ്യൂണൽ കൊച്ചി

12AA രജിസ്ട്രേഷൻ ഇല്ലെങ്കിൽ കെട്ടിട ഫണ്ടിലേക്ക് ലഭിക്കുന്ന സംഭാവനകൾക്ക് നികുതി ബാധ്യതയുണ്ടെന്ന് ഐടിഎടി കൊച്ചി

തെറ്റായ വിലാസത്തിൽ നോട്ടീസ് നൽകിയതിന്റെ പേരിൽ അസസ്മെന്റ് അസാധുവായി പ്രഖ്യാപിച്ചു: ഐടിഎടി പൂനെ

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

വിലാസ പിശക്: ബോംബെ ഹൈക്കോടതി ആദായനികുതി നോട്ടീസുകൾ റദ്ദാക്കി, നികുതിദായകക്ക് പുതുതായി അവസരം നൽകി

ആദായനികുതി വകുപ്പ് പുറപ്പെടുവിച്ച സെക്ഷൻ 263 ഉത്തരവ് ക്ലോസ്ഡ് റിമാൻഡ് അല്ലെന്ന് കേരള ഹൈക്കോടതി; അസസ്സിക്ക് അപ്പീൽ നല്‍കാമെന്ന് വിധി

Loading...