ആദായ നികുതി വകുപ്പിന് അക്കൗണ്ടില്‍ നിന്നും പണമെടുക്കാം; 2 സ്റ്റാര്‍ട്ട് അപ്പുകൾക്കെതിരെ നടപടിയുമായി വകുപ്പ്

ആദായ നികുതി വകുപ്പിന് അക്കൗണ്ടില്‍ നിന്നും പണമെടുക്കാം; 2 സ്റ്റാര്‍ട്ട് അപ്പുകൾക്കെതിരെ നടപടിയുമായി വകുപ്പ്

നികുതി അടക്കാത്ത കമ്പനികളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാറുണ്ടെങ്കിലും വളരെ അപൂര്‍വമായി മാത്രമേ കമ്പനി അക്കൗണ്ടുകളില്‍ നിന്നും പണം എടുക്കാറുള്ളു. അതായത് ഏതെങ്കിലും രീതിയിലുള്ള പിരിച്ചു വിടല്‍ നടപടികളോ കമ്പനികള്‍ പൂട്ടിപോകാനുള്ള സാഹചര്യമോ ഉണ്ടെങ്കില്‍ മാത്രം. എന്നാല്‍, ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ കമ്പനികള്‍ പെട്ടെന്ന് തന്നെ അധികാരികളെ സമീപിക്കണമെന്നാണ് നികുതി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ടിഡിഎസില്‍ നിന്നും ഒരു നോട്ടീസ് ലഭിച്ചിട്ടുണ്ടെങ്കില്‍, നിശ്ചിത സമയത്തിനുള്ളില്‍ കമ്പനി ആവശ്യപ്പെടുന്ന തുക നല്‍കുന്നതാണ് നല്ലത്. തുടക്കത്തില്‍ തന്നെ ജാഗ്രത പുലര്‍ത്തുകയും പ്രവര്‍ത്തിക്കുകയും ചെയ്യുകയാണെങ്കില്‍ സമാനമായ സാഹചര്യം ഒഴിവാക്കാന്‍ കഴിയും. സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ നികുതി ഉദ്യോഗസ്ഥര്‍ സ്വാഭാവികമായും ഇത്തരം നടപടികള്‍ എടുക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ മാത്രമേ അവര്‍ക്ക് വാര്‍ഷിക ലക്ഷ്യങ്ങള്‍ കൈവരിക്കാനാകൂ.

Also Read

ഐടിആർ സമയപരിധി നീട്ടൽ: ആശങ്കയും വ്യക്തതയും : തീയതി നീട്ടണമെന്നാവശ്യപ്പെട്ടു Association of Tax Practitioners  ധനമന്ത്രിക്ക് നിവേദനം നൽകി

ഐടിആർ സമയപരിധി നീട്ടൽ: ആശങ്കയും വ്യക്തതയും : തീയതി നീട്ടണമെന്നാവശ്യപ്പെട്ടു Association of Tax Practitioners ധനമന്ത്രിക്ക് നിവേദനം നൽകി

സെപ്റ്റംബർ 15-ൽ നിന്ന് ഒക്ടോബർ 31 വരെ നീട്ടണമെന്നും, ഓഡിറ്റ് കേസുകൾ ഉൾപ്പെടെ ഡിസംബർ 31 വരെ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ആദായനികുതി വകുപ്പിന്റെ സ്‌കാനറില്‍; സൂക്ഷ്മപരിശോധനയ്ക്ക് സാധ്യത

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ആദായനികുതി വകുപ്പിന്റെ സ്‌കാനറില്‍; സൂക്ഷ്മപരിശോധനയ്ക്ക് സാധ്യത

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ആദായനികുതി വകുപ്പിന്റെ സ്‌കാനറില്‍; സൂക്ഷ്മപരിശോധനയ്ക്ക് സാധ്യത

187 സ്റ്റാർട്ടപ്പുകൾക്ക് നികുതി ഇളവ് അനുവദിച്ച് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്

187 സ്റ്റാർട്ടപ്പുകൾക്ക് നികുതി ഇളവ് അനുവദിച്ച് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്

187 സ്റ്റാർട്ടപ്പുകൾക്ക് നികുതി ഇളവ് അനുവദിച്ച് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്

Loading...