ആദായ നികുതി ഇളവ്; നിക്ഷേപത്തിന് ഇനി നാലു ദിനം മാത്രം

ആദായ നികുതി ഇളവ് ലഭിക്കുന്നതിനുള്ള നിക്ഷേപത്തിന് (80സി) ഇനി നാലു ദിവസം മാത്രം. ടാക്‌സ് സേവിങ് മ്യൂച്വല്‍ ഫണ്ട്, ടാക്‌സ് സേവിങ് എഫ്ഡി, പിപിഎഫ്, ഇപിഎഫ്, യുലിപ്, ഇന്‍ഷുറന്‍സ് പ്രീമിയം, എന്‍പിഎസ് തുടങ്ങിയവയിലെ നിക്ഷേപത്തിനാണ് ഇതുപ്രകാരം നികുതിയിളവ് ലഭിക്കുക.

മാര്‍ച്ച്‌ 31നോ അതിനുമുമ്പോ നിക്ഷേപം നടത്തിയാല്‍ 2018-19 സാമ്ബത്തിക വര്‍ഷത്തെ നികുതിയിളവിന് പരിഗണിക്കും.

ജൂലായില്‍ റിട്ടേണ്‍ നൽകുമ്പോൾ നിക്ഷേപ വിവരം കാണിച്ചാല്‍ മതി. ആദായ നികുതി കൂടുതല്‍ അടച്ചിട്ടുണ്ടെങ്കില്‍ റീഫണ്ടായി തിരികെ ലഭിക്കും.

Also Read

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ആദായനികുതി വകുപ്പിന്റെ സ്‌കാനറില്‍; സൂക്ഷ്മപരിശോധനയ്ക്ക് സാധ്യത

187 സ്റ്റാർട്ടപ്പുകൾക്ക് നികുതി ഇളവ് അനുവദിച്ച് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്

ചാരിറ്റബിൾ സ്ഥാപനത്തിന് 12AA രജിസ്ട്രേഷൻ ഇല്ലെങ്കിൽ കെട്ടിട ഫണ്ടിലേക്ക് ലഭിക്കുന്ന സംഭാവനകൾക്ക് നികുതി ബാധ്യതയുണ്ടെന്ന് ഇൻകം ടാക്‌സ് അപ്പെലേറ്റ് ട്രൈബ്യൂണൽ കൊച്ചി

12AA രജിസ്ട്രേഷൻ ഇല്ലെങ്കിൽ കെട്ടിട ഫണ്ടിലേക്ക് ലഭിക്കുന്ന സംഭാവനകൾക്ക് നികുതി ബാധ്യതയുണ്ടെന്ന് ഐടിഎടി കൊച്ചി

തെറ്റായ വിലാസത്തിൽ നോട്ടീസ് നൽകിയതിന്റെ പേരിൽ അസസ്മെന്റ് അസാധുവായി പ്രഖ്യാപിച്ചു: ഐടിഎടി പൂനെ

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

വിലാസ പിശക്: ബോംബെ ഹൈക്കോടതി ആദായനികുതി നോട്ടീസുകൾ റദ്ദാക്കി, നികുതിദായകക്ക് പുതുതായി അവസരം നൽകി

Loading...