സര്‍ക്കാര്‍ ജീവനക്കാര്‍, സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ പൊതുജന സേവകര്‍ എന്നിവരുമായി ബന്ധപ്പെട്ട് ആരോപണങ്ങളില്‍ ബ്യൂറോ അന്വേഷണം/എന്‍ക്വയറി നടത്തുന്നു
Direct Taxes
ഒരു സാന്പത്തിക വര്‍ഷം ധര്‍മ്മ സ്ഥാപനങ്ങളുടെ ആസ്തികളില്‍ നിന്നുള്ള വരുമാനമോ സംഭാവനകളോ 85 ശതമാനവും അതതു വര്‍ഷം തന്നെ അത്തരം സ്ഥാപനങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കേണ്ടതുണ്ട്
നികുതി കുടിശ്ശികക്കാര്‍ക്ക് ജൂലൈ 31നകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം
ഇ-ഫയലിംഗ് പോര്‍ട്ടലിലെ അപാകത: പ്രശ്‌ന പരിഹാരത്തിന് ചര്‍ച്ച നടത്തുമെന്ന് ധനകാര്യ മന്ത്രാലയം