ജിഎസ്ടിയില്‍ ചെറുകിടക്കാര്‍ക്ക് ആശ്വാസം. 40 ലക്ഷം രൂപയാക്കി

ജിഎസ്ടിയില്‍ ചെറുകിടക്കാര്‍ക്ക് ആശ്വാസം. 40 ലക്ഷം രൂപയാക്കി

ചരക്കു സേവന നികുതിയില്‍ ചെറുകിടക്കാര്‍ക്ക് ആശ്വാസമാകുന്നു. ജിഎസ്ടി നല്‌കേണ്ട വിറ്റുവരവുപരിധി 20 ലക്ഷം രൂപയില്‍നിന്നു പ്രതിവര്‍ഷം 40 ലക്ഷം രൂപയാക്കി. ഒന്നരക്കോടി രൂപ വരെ വിറ്റുവരവുള്ളവര്‍ക്ക് ഒരു...

ബൈജൂസിന് 40 കോടി കൂടി, മൂല്യം 360 കോടി ഡോളർ (ഏകദേശം 25,800 കോടി രൂപ)

ബൈജൂസിന് 40 കോടി കൂടി, മൂല്യം 360 കോടി ഡോളർ (ഏകദേശം 25,800 കോടി രൂപ)

ന്യൂഡൽഹി∙ 40 കോടി ഡോളറിന്റെ പുതിയ നിക്ഷേപം കൂടി ലഭിച്ചതോടെ കണ്ണൂർ സ്വദേശി ബൈജു രവീന്ദ്രന്റെ ബൈജൂസ് ലേണിങ് ആപ്പിന് 360 കോടി ഡോളറിന്റെ മൂല്യം (ഏകദേശം 25,800 കോടി രൂപ) .

ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കുറയും

ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കുറയും

അടുത്ത ആറുമാസത്തിനുള്ളില്‍ ഒന്നില്‍ കൂടുതല്‍ മൊബൈല്‍ സിം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വലിയതോതിലുള്ള കുറവുണ്ടാകും.

ലയൺസ്‌ ക്ലബിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാര്ക്കായുള്ള കായികമേള നടന്നു.

ലയൺസ്‌ ക്ലബിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാര്ക്കായുള്ള കായികമേള നടന്നു.

ലയൺസ്‌ ഡിസ്ട്രിക്ട് 318 C യുടെ നേതൃത്വത്തില് നടത്തിയ ഭിന്നശേഷിക്കാര്ക്കായുള്ള കായികമേള " ലയണത്തലോൺ 2019" എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്ൻ ഇന്റർനാഷണൽ ഡയറക്ടർ K.ധനപാലന് ഉദ്ഘാടനം ചെയ്തു.