പുല്‍പള്ളി ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ മുൻ കെ.പി.സി ജനറല്‍ സെക്രട്ടറി കെ കെ എബ്രഹാം ഇഡി അറസ്റ്റില്‍. കോഴിക്കോട് ഇഡി യൂണിറ്റിന്റേതാണ് നടപടി.
100 കോടിയുടെ ക്രമക്കേട് നടന്നതായി ആരോപണം; കണ്ടല ബാങ്കില്‍ ഇഡി റെയ്‌ഡ് ; സിപിഐ നേതാവിൻ്റെ വീട്ടിലും റെയ്‌ഡ്. റെയ്‌ഡ് നടക്കുന്നത് പത്തംഗ സംഘത്തിന്‍റെ നേതൃത്വത്തില്‍.
ജിഎസ്ടി സമാഹരണത്തില്‍ പുത്തൻ ഉണര്‍വ്. ധനമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്, ഒക്ടോബറിലെ ജിഎസ്ടി സമാഹരണം 1.7 ലക്ഷം കോടി രൂപയായാണ് വര്‍ദ്ധിച്ചിരിക്കുന്നത്.
കളമശ്ശേരിയിലുണ്ടായത് ബോംബ് സ്‌ഫോടനമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. ആക്രമണം ആസൂത്രിതമാണെന്നാണ് സംശയമുയരുന്നത്.