ജിഎസ്ടി ശൃംഖലയിലെ വിവരങ്ങള്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമായി (ഇഡി) പങ്കുവയ്ക്കില്ലെന്ന് കേന്ദ്രം.
ജിഎസ്ടി കൗൺസിലിന്റെ 50-ാമത് യോഗം: സ്വര്‍ണത്തിനു ഇ വേ ബില്‍, കാൻസർ മരുന്നിന് നികുതി ചുമത്തില്ല, ഓൺലൈൻ ഗെയിമിംഗിന് 28 ശതമാനം ജിഎസ്ടി
50-ാമത് ജിഎസ്ടി കൗണ്‍സിലില്‍ യോഗം നാളെ ; ജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണലുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവും പരിഗണിക്കാൻ സാധ്യത
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) കേരള ഘടകം ജി.എസ്.ടി കുടിശ്ശികയായി 50 കോടി രൂപയോളം അടക്കാനുണ്ടെന്ന് ജി.എസ്.ടി അധികൃതർ