പുതിയ ജിഎസ്ടി റിട്ടേണ്‍ സംവിധാനം ഒക്ടോബര്‍ മുതല്‍

പുതിയ ജിഎസ്ടി റിട്ടേണ്‍ ഫയലിംഗ് സംവിധാനം ഒക്ടോബര്‍ മാസം മുതല്‍ നിലവില്‍ വരുന്നു. മാസംതോറും ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കുന്ന ബിസിനസുകള്‍ക്കാണ് മാറ്റം ബാധകമാവുക. മൂന്നു മാസത്തെ ട്രയല്‍ ജൂലൈയില്‍ ആരംഭിക്കും. ടാക്സ് റിട്ടേണ്‍ നിലവില്‍ കമ്ബനികള്‍ ഫയല്‍ ചെയ്യുന്നത് GSTR3B അല്ലെങ്കില്‍ സമ്മറി ഫോം, GSTR1 എന്നിവ ഉപയോഗിച്ചാണ്. മൂന്ന് ഫോമുകളാണ് പുതിയ സംവിധാനത്തില്‍ ഉണ്ടാകുക: GST ANX-1, GST ANX-2, GST RET-1. പുതിയ സംവിധാനം നിലവില്‍ വന്നാലും നികുതി ബാധ്യത, ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് എന്നിവയില്‍ യാതൊരു മാറ്റവും ഉണ്ടാകില്ല.

Also Read

ജിഎസ്ടി ഇന്റലിജൻസ് പരിശീലനം: സംസ്ഥാന ജിഎസ്ടി ഉദ്യോഗസ്ഥർക്കായി റസിഡൻഷ്യൽ ക്യാമ്പ് പ്രഖ്യാപിച്ച് പ്രത്യേക കമ്മീഷണറുടെ ഉത്തരവ്

കേന്ദ്ര-സംസ്ഥാന ഏജൻസികളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള അനുഭവസമ്പന്നരായ ഫാക്കൽറ്റികൾ പങ്കെടുക്കുന്ന ഈ പരിശീലനം

ജിഎസ്ടി;ഇന്‍ഫോപാര്‍ക്കിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അഭിനന്ദനം: വര്‍ഷം തോറും 66 കോടി റിട്ടേണുകളാണ് രാജ്യത്ത് ഫയല്‍ ചെയ്യുന്നത്.

വിവിധ മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് അനുമോദനപത്രത്തിന് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്.

മോഹൻലാൽക്ക് ഏറ്റവും കൂടുതൽ ജി.എസ്.ടി അടച്ചതിനുള്ള ബഹുമതി — സംസ്ഥാന ധനമന്ത്രി കെ. എൻ. ബാലഗോപാലിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

Loading...