ജനുവരി 1 മുതൽ 10 ലക്ഷമോ അതിന് മുകളിലോ മൂല്യമുള്ള സ്വർണ്ണത്തിന്റെയും, മറ്റ് വിലയേറിയ രത്നങ്ങളുടെയും ചരക്ക് നീക്കത്തിന് ഇ-വേ ബിൽ നിർബന്ധമാക്കി
GST
സ്വർണത്തിനായുള്ള ഇ-വേ ബിൽ നിർബന്ധം: ജനുവരി 1 മുതൽ പ്രാബല്യത്തിൽ: കണക്കിൽപെടാത്ത ഇടപാടുകൾ തടയുന്നതിനും നികുതി പിരിവ് കാര്യക്ഷമമാക്കുന്നതും ലക്ഷ്യം
സ്വര്‍ണത്തിന് ഇ-വേ ബില്‍: സർക്കാർ തീരുമാനത്തിനെതിരെ വ്യാപാരികളുടെ പ്രതിഷേധം ശക്തമാകുന്നു.
E-way bill പോർട്ടലിലും, E-invoice സംവിധാനത്തിലും 2025 ജനുവരി 1 മുതൽ വരുന്ന മാറ്റങ്ങൾ



