നികുതി ഇളവ് പരിധി രണ്ടര ലക്ഷത്തില്‍ നിന്ന് മൂന്ന് ലക്ഷമാക്കി ഉയര്‍ത്തിയേക്കുമെന്ന് കരുതുന്നു. 60 വയസിന് മുകളിലുള്ളവര്‍ക്ക് 3.5 ലക്ഷവും 80 വയസിന് മുകളിലുള്ളവര്‍ക്ക് 5.5 ലക്ഷവുമായി പരിധി...
GST
പ്രളയസെസ്സിലൂടെ ലഭിക്കുന്ന മുഴുവന്‍ തുകയും സംസ്ഥാന പുനര്‍നിര്‍മാണത്തിനായി കേരള സര്‍ക്കാരിന് ഉപയോഗിക്കാം. കേരത്തില്‍ മാത്രം ഉത്പ്പന്നങ്ങള്‍ക്ക് വില വര്‍ധിയ്ക്കും
ആറു മാസത്തോളം ജിഎസ്ടി റിട്ടേൺ മുടക്കിയവർക്ക് ഇനി ഈ-വേ ബിൽ ജനറേറ്റ് ചെയ്യാൻ സാധിക്കില്ല. ജിഎസ്ടിഎൻ നെറ്റ് വർക്കിൽ ഇത്തരമൊരു സോഫ്റ്റ്‌വെയർ സംവിധാനം ഉടൻ കൊണ്ടുവരും. മൂന്ന് മാസത്തിലൊരിക്കലാണ്...
ജിഎസ്ടി സംബന്ധിച്ച് കമ്പനികൾക്കെതിരെയുള്ള പരാതികൾ സമർപ്പിക്കാനുള്ള പ്രക്രിയ കൂടുതൽ ലളിതമാക്കുന്നു. ജിഎസ്ടി നേട്ടം ഉപഭോക്താക്കൾക്ക് കൈമാറാത്തതുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കേണ്ട ഫോർമാറ്റ്...